Cover of കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

Kollam Diet Mandirolghadanam Souvenir

Year
1999
Pages
124
Language
Malayalam, English
Views
34
Downloads
1

Release notes

1999 – ൽ,കൊല്ലം ജില്ലയിലുള്ള വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്  പുറത്തിറക്കിയ മന്ദിരോദ്ഘാടന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1999 -കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം കൊല്ലംഡയറ്റിൻ്റെ ബഹുനില മന്ദിരോദ്ഘാടന വേളയുടെ ധന്യത നിലനിർത്തുന്നതിനായി ഒരു സ്മരണിക പ്രകാശനം ചെയ്തു . സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ വിഷയങ്ങളിൽ നടത്തിയിട്ടുള്ള രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, പല സമയങ്ങളിൽ നടത്തിയിട്ടുള്ള ക്യാമ്പുകളുടെ ചിത്രങ്ങൾ ഇവയെല്ലാം ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

Permalink

Cite this document

കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ. 1999. Granthappura. Accessed November 22, 2026. https://gpura.org/items/1999-kollam-diet-mandirolghadanam-souvenir/.

കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ. 1999, Granthappura, gpura.org/items/1999-kollam-diet-mandirolghadanam-souvenir/. Accessed 22 Nov. 2026.

കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ. (1999). Granthappura. https://gpura.org/items/1999-kollam-diet-mandirolghadanam-souvenir/

കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ (1999). Granthappura. Available at: https://gpura.org/items/1999-kollam-diet-mandirolghadanam-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura15614,
  title = {{കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ}},
  year = {1999},
  howpublished = {Granthappura},
  url = {https://gpura.org/items/1999-kollam-diet-mandirolghadanam-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.