സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക
Sahithyapravarthaka Sahakarana Samgham - Smaranika
- Year
- 1998
- Pages
- 118
- Language
- Malayalam
- Views
- 91
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1998 – ൽ പുറത്തിറക്കിയ സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എഴുത്തുകാരുടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ സാഹിത്യപ്രവർത്തകസഹകരണസംഘം അതീവഗുരുതരമായ ഒരു പ്രതിസന്ധിയിൽ എത്തിനിൽക്കുന്ന അവസരത്തിൽ ഈ പ്രസ്ഥാനത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ച അവസരത്തിൽ പ്രസിദ്ധീകരിച്ച സ്മരണികയാണിത്. പ്രമുഖ സാഹിത്യകാരന്മാരുടെ അനുഭവക്കുറിപ്പുകൾ, ആശംസകൾ, പ്രവർത്തനറിപ്പോർട്ട്, സംഘം പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങൾ, സംഘം സ്മരണകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
Cite this document
സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-spcs-smaranika/.
സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക. 1998, Granthappura, gpura.org/items/1998-spcs-smaranika/. Accessed 22 Nov. 2026.
സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക. (1998). Granthappura. https://gpura.org/items/1998-spcs-smaranika/
സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക (1998). Granthappura. Available at: https://gpura.org/items/1998-spcs-smaranika/ (Accessed: 22 November 2026).
BibTeX
@misc{gpura15628,
title = {{സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക}},
year = {1998},
howpublished = {Granthappura},
url = {https://gpura.org/items/1998-spcs-smaranika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)