Cover of പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ

പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ

Prakruthyatheetha Prathibhasam Midhya

Year
1998
Pages
24
Language
Malayalam
Views
41
Downloads
3

About this document

ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്രപണ്ഡിതനുമായിരുന്ന ഡോ: ഏ. ടി. കോവൂരീൻ്റെ വിജ്ഞാനപ്രദമായ ലഘുഗ്രന്ഥമാണ് പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ. അന്ധവിശ്വാസങ്ങൾക്കും അദ്ധ്യാത്മികവാദത്തിനും പ്രകൃത്യാതീത ശക്തിവാദത്തിനും മതവിശ്വാസങ്ങൾക്കും ദൈവവിശ്വാസത്തിനും എതിരായി ശക്തമായി പോരാടിയ അദ്ദേഹം ലോകത്തിലെ ദിവ്യാത്ഭുത സിദ്ധന്മാരെയെല്ലാം വെല്ലുവിളിച്ചു തോൽപ്പിച്ചു. രാഷ്ട്രീയ – ധാർമ്മിക വിശ്വാസങ്ങളിലേക്കുള്ള വിമർശനപരമായ സമീപനമാണ് അവതരിപ്പിക്കുന്നത്.ആത്മാവിൻ്റെ അമരത്വം, പൂർവ്വജന്മം, ജാതകവിശ്വാസം, ദൈവിക ശക്തി എന്നിവയുടെ യുക്തിഹീനതയെ നിരൂപിക്കുന്നു.ശാസ്ത്രം അടിസ്ഥനമാക്കിയുള്ള വിമർശനപരമായ ആഖ്യാന രീതി അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷതയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് യുക്തിവാദ പ്രചരണവേദി, തൃശൂരാണ്.

Release notes

1998 – ൽ പ്രസിദ്ധീകരിച്ച,എ.ടി. കോവൂർ എഴുതിയ പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ദേവസ്സി വല്ലക്കുന്നാണ്.

1998 - പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ

ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്രപണ്ഡിതനുമായിരുന്ന ഡോ: ഏ. ടി. കോവൂരിൻ്റെ വിജ്ഞാനപ്രദമായ ലഘുഗ്രന്ഥമാണ് പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ. അന്ധവിശ്വാസങ്ങൾക്കും അദ്ധ്യാത്മികവാദത്തിനും  പ്രകൃത്യാതീത ശക്തിവാദത്തിനും മതവിശ്വാസങ്ങൾക്കും ദൈവവിശ്വാസത്തിനും എതിരായി ശക്തമായി പോരാടിയ അദ്ദേഹം ലോകത്തിലെ ദിവ്യാത്ഭുത സിദ്ധന്മാരെയെല്ലാം വെല്ലുവിളിച്ചു തോൽപ്പിച്ചു. രാഷ്ട്രീയ - ധാർമ്മിക വിശ്വാസങ്ങളിലേക്കുള്ള വിമർശനപരമായ സമീപനമാണ് അവതരിപ്പിക്കുന്നത്. ആത്മാവിൻ്റെ അമരത്വം, പൂർവ്വജന്മം, ജാതകവിശ്വാസം, ദൈവിക ശക്തി എന്നിവയുടെ യുക്തിഹീനതയെ നിരൂപിക്കുന്നു. ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള വിമർശനപരമായ ആഖ്യാന രീതി അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷതയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് യുക്തിവാദ പ്രചരണവേദി, തൃശൂരാണ്.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

A.T. Kovoor, Abraham Thomas Kovoor, and എ.ടി. കോവൂർ. പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-prakruthyatheetha-prathibhasam-midhya/.

A.T. Kovoor, et al. പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ. 1998, Granthappura, gpura.org/items/1998-prakruthyatheetha-prathibhasam-midhya/. Accessed 22 Nov. 2026.

A.T. Kovoor, Abraham Thomas Kovoor, & എ.ടി. കോവൂർ. (1998). പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ. Granthappura. https://gpura.org/items/1998-prakruthyatheetha-prathibhasam-midhya/

A.T. Kovoor, Abraham Thomas Kovoor, and എ.ടി. കോവൂർ (1998) പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ. Granthappura. Available at: https://gpura.org/items/1998-prakruthyatheetha-prathibhasam-midhya/ (Accessed: 22 November 2026).

BibTeX

@misc{gpura16181,
  author = {{A.T. Kovoor} and {Abraham Thomas Kovoor} and {എ.ടി. കോവൂർ}},
  title = {{പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ}},
  year = {1998},
  howpublished = {Granthappura},
  url = {https://gpura.org/items/1998-prakruthyatheetha-prathibhasam-midhya/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.