നാട്ടറിവിൻ്റെ നിനവ്
Nattarivinte Ninavu
- Year
- 1998
- Pages
- 104
- Language
- Malayalam
- Views
- 25
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ‘നാടൻകലാകളരി’ പദ്ധതി, നാടൻകലകൾ, നാട്ടറിവുകൾ, സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തി സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ളതാണ്. നാടൻകലാകളരിയുടെ ഒന്നാം ഘട്ടത്തിനുശേഷം നടത്തിയ സർവ്വേയിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ നാട്ടറിവുകൾ ശേഖരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഈ മോണോഗ്രാഫിൽ ചേർത്തിരിക്കുന്നു.
Release notes
1998 ൽ പ്രസിദ്ധീകരിച്ച നാട്ടറിവിൻ്റെ നിനവ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മനുഷ്യൻ്റെ സാമൂഹ്യജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകളാണ് നാടൻകലകൾ.തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ 'നാടൻകലാകളരി' പദ്ധതി, നാടൻകലകൾ, നാട്ടറിവുകൾ, സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തി സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ളതാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പാശ്ചാത്യസംസ്കാരത്തിൻ്റെയും ആധിപത്യത്തിനെതിരെ ഗ്രാമീണ-ആദിവാസി സംസ്കാരം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി, പട്ടികജാതി/പട്ടികവർഗ്ഗക്കാരുടെ നിത്യജീവിതകലകളും നൈപുണ്യങ്ങളും രേഖപ്പെടുത്തുന്നു. ആധുനിക ജീവിതത്തിൻ്റെ സംഘർഷങ്ങളിൽ നിന്ന് രക്ഷനേടാനും ശിഥിലമായ കുടുംബബന്ധങ്ങൾ തിരികെ കൊണ്ടുവരാനും സാമൂഹ്യഭദ്രത നിലനിർത്താനും കൂട്ടായ്മയുടെ സംസ്കാരം സഹായകമാണ്. വേരറ്റുപോയിട്ടില്ലാത്ത നാടൻകലകൾ ഈ സാമൂഹ്യധർമ്മത്തെ അനാവരണം ചെയ്യുന്നു.
നാടൻകലാകളരിയുടെ ഒന്നാം ഘട്ടത്തിനുശേഷം നടത്തിയ സർവ്വേയിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ നാട്ടറിവുകൾ ശേഖരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഈ മോണോഗ്രാഫിൽ ചേർത്തിരിക്കുന്നു. തൃശൂർ ജില്ലയുടെ പലഭാഗത്തും നിലനിൽക്കുന്ന അപൂർവ്വങ്ങളായ നാടൻകലാരൂപങ്ങൾ, നാട്ടറിവുകൾ, നാടൻപാചകം, നാടൻപാട്ടുകൾ, കഥകൾ എന്നിവ വെളിച്ചത്തു കൊണ്ടുവരുവാൻ കുറഞ്ഞ കാലയളവിനുള്ളിൽ ഈ മോണോഗ്രാഫിനു സാധിച്ചു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
സി.ആർ. രാജഗോപാലൻ C.R. Rajagopalan Editor
Subjects
Cite this document
നാട്ടറിവിൻ്റെ നിനവ്. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-nattarivinte-ninavu/.
നാട്ടറിവിൻ്റെ നിനവ്. 1998, Granthappura, gpura.org/items/1998-nattarivinte-ninavu/. Accessed 22 Nov. 2026.
നാട്ടറിവിൻ്റെ നിനവ്. (1998). Granthappura. https://gpura.org/items/1998-nattarivinte-ninavu/
നാട്ടറിവിൻ്റെ നിനവ് (1998). Granthappura. Available at: https://gpura.org/items/1998-nattarivinte-ninavu/ (Accessed: 22 November 2026).
BibTeX
@misc{gpura17746,
title = {{നാട്ടറിവിൻ്റെ നിനവ്}},
year = {1998},
howpublished = {Granthappura},
url = {https://gpura.org/items/1998-nattarivinte-ninavu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)