ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.
Njan Engane Christhuvine kandu
- Year
- 1994
- Pages
- 96
- Language
- Malayalam
- Views
- 28
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1994 ൽ പ്രസിദ്ധീകരിച്ച, എം. സത്യനാഥൻ രചിച്ച ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഹൈന്ദവ സമുദായത്തിൽ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച ഗ്രന്ഥകർത്താവിൻ്റെ ബാല്യവും, വിദ്യാഭ്യാസവും തുടർന്നു അദ്ദേഹത്തിനു ജീവിതത്തിൽ നേരിടേണ്ടി വന്ന ജീവിതാനുഭവങ്ങളും വിവരിക്കുന്ന ഈ ചെറുപുസ്തകം വായനക്കാർക്കു വേറിട്ട ഒരു അനുഭവമായിരിക്കും. ചെറുപ്രായത്തിൽ സ്വന്തം മാതാവിനൊപ്പം ക്ഷേത്രദർശനം നടതിയതുമുതൽ, ക്രിസ്ത്യൻ പുരോഹിതൻ ആകുന്നതിനു വേണ്ടിയുള്ള അവസാന ഘട്ടത്തിലുള്ള പട്ടത്വ ശുശ്രൂക്ഷ വരെ, ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.
ശ്രീ കെ.വി സൈമൺ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി സമർപ്പിച്ചിട്ടുള്ളത്.
People
-
എം. സത്യനാഥൻ M. Sathyanathan Author
-
Vipin Kurian, Australia Contributor
Subjects
Cite this document
എം. സത്യനാഥൻ. ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.. 1994. Granthappura. Accessed November 22, 2026. https://gpura.org/items/1994-njan-engane-christhuvine-kandu-m-sathyanadhan/.
എം. സത്യനാഥൻ. ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.. 1994, Granthappura, gpura.org/items/1994-njan-engane-christhuvine-kandu-m-sathyanadhan/. Accessed 22 Nov. 2026.
എം. സത്യനാഥൻ. (1994). ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.. Granthappura. https://gpura.org/items/1994-njan-engane-christhuvine-kandu-m-sathyanadhan/
എം. സത്യനാഥൻ (1994) ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.. Granthappura. Available at: https://gpura.org/items/1994-njan-engane-christhuvine-kandu-m-sathyanadhan/ (Accessed: 22 November 2026).
BibTeX
@misc{gpura15685,
author = {{എം. സത്യനാഥൻ}},
title = {{ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.}},
year = {1994},
howpublished = {Granthappura},
url = {https://gpura.org/items/1994-njan-engane-christhuvine-kandu-m-sathyanadhan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)