Cover of ഒക്ടോബർ - ജീവവചനം

ഒക്ടോബർ - ജീവവചനം

Oct - Jeevavachanam

Year
1993
Pages
34
Language
Malayalam
Views
33
Downloads
0

Release notes

1993 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ജീവവചനം  എന്ന കുടുംബമാസികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ബ്രദറൺ സഭകളുടെ ചരിത്രത്തിൽ വിശിഷ്ടസേവനം ചെയ്ത ക്രൈസ്തവഗാനരചയിതാവ് കൂടിയായിരുന്ന എം.ഇ. ചെറിയാൻ മരിച്ചപ്പോൾ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പാണിത്. സത്യം പബ്ലിക്കേഷൻസ് ആണ് ഈ മാസികയുടെ പ്രസാധകർ. എം.ഇ. ചെറിയാൻ സ്മരണകൾ,  അദ്ദേഹത്തിൻ്റെ ഗാനങ്ങൾ, ഇങ്ങനെ നിരവധി ഓർമ്മകൾകൊണ്ട് സവിശേഷമാക്കിയിട്ടുണ്ട് മാസികയുടെ ഈ ലക്കം.

K C. Jacob, Kadammanitta, Pathanamthitta ആണ്  ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

Permalink

People

Subjects


Cite this document

ഒക്ടോബർ - ജീവവചനം. 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-10-oct-jeevavachanam/.

ഒക്ടോബർ - ജീവവചനം. 1993, Granthappura, gpura.org/items/1993-10-oct-jeevavachanam/. Accessed 22 Nov. 2026.

ഒക്ടോബർ - ജീവവചനം. (1993). Granthappura. https://gpura.org/items/1993-10-oct-jeevavachanam/

ഒക്ടോബർ - ജീവവചനം (1993). Granthappura. Available at: https://gpura.org/items/1993-10-oct-jeevavachanam/ (Accessed: 22 November 2026).

BibTeX

@misc{gpura15760,
  title = {{ഒക്ടോബർ - ജീവവചനം}},
  year = {1993},
  howpublished = {Granthappura},
  url = {https://gpura.org/items/1993-10-oct-jeevavachanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.