Cover of ആറുമാസത്തെ കരുണാകര വാഴ്ച

ആറുമാസത്തെ കരുണാകര വാഴ്ച

Aarumasathe Karunakara Vazhcha

Year
1992
Pages
17
Language
Malayalam
Views
34
Downloads
0

About this document

സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി 1992 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ ലഘുലേഖ, 1991-ൽ മുഖ്യമന്ത്രിയായ ശേഷമുള്ള കരുണാകരൻ്റെ ആറുമാസത്തെ ഭരണത്തെ നിശിതമായി വിമർശിക്കുന്നു. ഈ കാലയളവിൽ കേരളത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റിയിരിക്കുകയാണെന്നും വിദ്യാർത്ഥികൾ, യുവജനങ്ങൾ, പത്രപ്രവർത്തകർ, പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, എം പിമാർ എം എൽ എമാർ എന്നിവർക്കെതിരെയെല്ലാം ഭീകരമായ പോലീസ് മർദനം നടത്തുകയാണെന്നും പൗരാവകാശം പോലും വിലക്കപ്പെട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു.

Subjects


Cite this document

ആറുമാസത്തെ കരുണാകര വാഴ്ച. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-arumasathe-karunakaravazhcha/.

ആറുമാസത്തെ കരുണാകര വാഴ്ച. 1992, Granthappura, gpura.org/items/1992-arumasathe-karunakaravazhcha/. Accessed 22 Nov. 2026.

ആറുമാസത്തെ കരുണാകര വാഴ്ച. (1992). Granthappura. https://gpura.org/items/1992-arumasathe-karunakaravazhcha/

ആറുമാസത്തെ കരുണാകര വാഴ്ച (1992). Granthappura. Available at: https://gpura.org/items/1992-arumasathe-karunakaravazhcha/ (Accessed: 22 November 2026).

BibTeX

@misc{gpura18030,
  title = {{ആറുമാസത്തെ കരുണാകര വാഴ്ച}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/1992-arumasathe-karunakaravazhcha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.