അദ്ധ്യാത്മപ്രേമം
Adhyathmapremam
- Year
- 1985
- Pages
- 508
- Language
- Malayalam
- Views
- 44
- Downloads
- 7
The reader could not be loaded. Please use the download links above.
About this document
ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ ആദ്ധ്യാത്മികയെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഈ പുസ്തകം. പ്രമുഖ ഹിന്ദു സന്യാസിയായ സിദ്ധിനാഥാനന്ദസ്വാമിയാണ് പുസ്തകത്തിൻ്റെ വിവർത്തനം നടത്തിയിരിക്കുന്നത്. പൗരസ്ത്യ ക്രിസ്തീയ സഭയിലെ വന്ദ്യ വൈദികരാൽ ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട ഫിലോക്കാലിയ എന്ന ഗ്രന്ഥമാണ് ഈ പുസ്തകത്തിൻ്റെ മൂലം. ആധ്യാത്മിക ജീവിതത്തിലൂടെ ഔന്നത്യം പ്രാപിച്ചവരായ ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ താപസരുടെ എഴുത്തുകളിൽ നിന്ന് സമാഹരിച്ച ഭാഗങ്ങളാണ് ഈ കൃതിയിലെ പ്രതിപാദ്യം. ക്രിസ്തീയ വിശുദ്ധന്മാരുടെ ജീവിതത്തിലൂടെ വെളിപ്പെട്ടിരിക്കുന്ന വേദപുസ്തക സമ്മതമായ ഉൾക്കാഴ്ചകളാണ് ഇതിലടങ്ങിയിരിക്കുന്നത്. മനുഷ്യൻ നന്മയെ സ്നേഹിക്കണം, മനസ്സിനെ ശുദ്ധീകരിക്കണം, സ്നേഹത്തിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മീയമായ പൂർണത തേടണം തുടങ്ങിയ സന്ദേശങ്ങൾ ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു.
People
-
സിദ്ധിനാഥാനന്ദസ്വാമി Siddinathananda Swamy Translator
Subjects
Cite this document
അദ്ധ്യാത്മപ്രേമം. 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-adhyathmapremam/.
അദ്ധ്യാത്മപ്രേമം. 1985, Granthappura, gpura.org/items/1985-adhyathmapremam/. Accessed 22 Nov. 2026.
അദ്ധ്യാത്മപ്രേമം. (1985). Granthappura. https://gpura.org/items/1985-adhyathmapremam/
അദ്ധ്യാത്മപ്രേമം (1985). Granthappura. Available at: https://gpura.org/items/1985-adhyathmapremam/ (Accessed: 22 November 2026).
BibTeX
@misc{gpura21585,
title = {{അദ്ധ്യാത്മപ്രേമം}},
year = {1985},
howpublished = {Granthappura},
url = {https://gpura.org/items/1985-adhyathmapremam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)