വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
Vrithantha Pathra Pravarthanam
- Year
- 1984
- Pages
- 364
- Language
- Malayalam
- Views
- 345
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള പുസ്തകമാണ്. മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു
Release notes
1984-ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള, മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള Swadeshabhimani K. Ramakrishna Pillai Author
Subjects
Cite this document
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-vruthantha-pathrapravarthanam/.
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. 1984, Granthappura, gpura.org/items/1984-vruthantha-pathrapravarthanam/. Accessed 22 Nov. 2026.
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. (1984). വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. Granthappura. https://gpura.org/items/1984-vruthantha-pathrapravarthanam/
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (1984) വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1984-vruthantha-pathrapravarthanam/ (Accessed: 22 November 2026).
BibTeX
@misc{gpura16179,
author = {{സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള}},
title = {{വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/1984-vruthantha-pathrapravarthanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)