Cover of സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ

സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ

Sathyamanu Pakshe - Skariya Sakkariya

Year
1984
Pages
4
Language
Malayalam
Views
42
Downloads
1

Release notes

1984 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ അസ്സീസ്സി കുടുംബ മാസികയിൽ വായനക്കരുടെ പ്രതികരണങ്ങൾ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ സത്യമാണ് പക്ഷേ എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അസ്സീസിയിൽ സഭാ പ്രസിദ്ധീകരണങ്ങളും അല്മായരും എന്ന ശീർഷകത്തിൽ എ. വി. ജെയിംസ് എഴുതിയ ലേഖനത്തിൻ്റെ പ്രതികരണമാണ് ഈ ലേഖനം. കേരളത്തിലെ ഏറ്റവും കൂടുതൽ അച്ചടിശാലകളും പ്രസിദ്ധീകരണങ്ങളുമുള്ള കത്തോലിക്കരുടെ ബൈബിൾ പഠനം, ദൈവശാസ്ത്രം തുടങ്ങിയ മതപരമായ പ്രസിദ്ധീകരണൾ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ വിമർശനപരമായി നോക്കിക്കാണുകയാണ് ലേഖകൻ.

Permalink

People

Subjects


Cite this document

സ്കറിയ സക്കറിയ. സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-sathyamanu-pakshe-scaria-zacharia/.

സ്കറിയ സക്കറിയ. സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ. 1984, Granthappura, gpura.org/items/1984-sathyamanu-pakshe-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (1984). സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/1984-sathyamanu-pakshe-scaria-zacharia/

സ്കറിയ സക്കറിയ (1984) സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/1984-sathyamanu-pakshe-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13686,
  author = {{സ്കറിയ സക്കറിയ}},
  title = {{സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ}},
  year = {1984},
  howpublished = {Granthappura},
  url = {https://gpura.org/items/1984-sathyamanu-pakshe-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.