Cover of കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്

കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്

Kerala Devaswom Bharana Parishkara Commission Report

Year
1984
Pages
330
Language
Malayalam
Views
93
Downloads
6

About this document

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. അതിൻ്റെ റിപ്പോർട്ട്

Release notes

1984-ൽ പ്രസിദ്ധീകരിച്ച കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലുളള ക്ഷേത്രങ്ങളുടെയും, ഹിന്ദുമത-ധർമ്മസ്ഥാപനങ്ങളുടെയും ഭരണത്തിന് ഉണ്ടാക്കേണ്ട ഏകീകൃത നിയമത്തിൻ്റെ കരട് രൂപം എന്തായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നതോടൊപ്പം, ദേവസ്വങ്ങളുടെ ഭരണത്തിന് കാലോചിതമായി വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റിയും, അന്വേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ, ദേവസ്വം ഭരണപ്രവർത്തനങ്ങൾ, ഉൽസവങ്ങൾ, ക്ഷേത്ര കലകൾ.. ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ വിശദമായ വിവരണങ്ങളും കമ്മീഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ, ശുപാർശകൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People


Cite this document

കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-kerala-devaswam-bharana-parishkara-commission-report/.

കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്. 1984, Granthappura, gpura.org/items/1984-kerala-devaswam-bharana-parishkara-commission-report/. Accessed 22 Nov. 2026.

കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്. (1984). Granthappura. https://gpura.org/items/1984-kerala-devaswam-bharana-parishkara-commission-report/

കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് (1984). Granthappura. Available at: https://gpura.org/items/1984-kerala-devaswam-bharana-parishkara-commission-report/ (Accessed: 22 November 2026).

BibTeX

@misc{gpura16772,
  title = {{കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്}},
  year = {1984},
  howpublished = {Granthappura},
  url = {https://gpura.org/items/1984-kerala-devaswam-bharana-parishkara-commission-report/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.