Cover of ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം

ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം

Gurunityacaitanyayati Ṣaṣṭyabdapūrtti Upahāragranthaṃ

Year
1983
Pages
412
Language
Malayalam, English
Views
35
Downloads
2

Release notes

ഗുരു നിത്യചൈതന്യ യതിയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യന്മാരുടെയും പൗരപ്രമുഖരുടേയും നേതൃത്വത്തിൽ പുറത്തിറക്കിയ ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുരുവിൻ്റെ പറ്റി പ്രശസ്തർ എഴുതിയ നിരവധി ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. അതോടൊപ്പം  നിരവധി ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.

നാരായണഗുരുവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച പി. ആർ. ശ്രീകുമാർ ആണ് ഈ സ്മരണിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

People

Subjects


Cite this document

ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം. 1983. Granthappura. Accessed November 22, 2026. https://gpura.org/items/1983-guru-nithya-chaithanya-yathi-shastyabdapoorthi-souvenir/.

ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം. 1983, Granthappura, gpura.org/items/1983-guru-nithya-chaithanya-yathi-shastyabdapoorthi-souvenir/. Accessed 22 Nov. 2026.

ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം. (1983). Granthappura. https://gpura.org/items/1983-guru-nithya-chaithanya-yathi-shastyabdapoorthi-souvenir/

ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം (1983). Granthappura. Available at: https://gpura.org/items/1983-guru-nithya-chaithanya-yathi-shastyabdapoorthi-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura13553,
  title = {{ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം}},
  year = {1983},
  howpublished = {Granthappura},
  url = {https://gpura.org/items/1983-guru-nithya-chaithanya-yathi-shastyabdapoorthi-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.