Cover of കോൺഗ്രസും കേരളവും - എ.കെ. പിള്ള

കോൺഗ്രസും കേരളവും - എ.കെ. പിള്ള

Congressum Keralavum - A.K. Pillai

Year
1983
Pages
193
Language
Malayalam
Views
54
Downloads
5

About this document

1935-ലാണ് കോൺഗ്രസും കേരളവും എന്ന പുസ്തകം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരള ഘടകം രൂപപ്പെടുന്നതും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കും വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ.

Release notes

1983-ൽ പ്രസിദ്ധീകരിച്ച, എ.കെ. പിള്ള എഴുതിയ കോൺഗ്രസും കേരളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1935-ലാണ് കോൺഗ്രസും കേരളവും എന്ന പുസ്തകം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പതിപ്പ് ഇറക്കിയത് തിരുവനന്തപുരത്തെ ചരിത്രം പബ്ലിക്കേഷൻസ് ആണ്. ഇതിൽ കോൺഗ്രസ്സിൻ്റെ കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരള ഘടകം രൂപപ്പെടുന്നതും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കും വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

എ.കെ. പിള്ള. കോൺഗ്രസും കേരളവും - എ.കെ. പിള്ള. 1983. Granthappura. Accessed November 22, 2026. https://gpura.org/items/1983-congressum-keralavum/.

എ.കെ. പിള്ള. കോൺഗ്രസും കേരളവും - എ.കെ. പിള്ള. 1983, Granthappura, gpura.org/items/1983-congressum-keralavum/. Accessed 22 Nov. 2026.

എ.കെ. പിള്ള. (1983). കോൺഗ്രസും കേരളവും - എ.കെ. പിള്ള. Granthappura. https://gpura.org/items/1983-congressum-keralavum/

എ.കെ. പിള്ള (1983) കോൺഗ്രസും കേരളവും - എ.കെ. പിള്ള. Granthappura. Available at: https://gpura.org/items/1983-congressum-keralavum/ (Accessed: 22 November 2026).

BibTeX

@misc{gpura18314,
  author = {{എ.കെ. പിള്ള}},
  title = {{കോൺഗ്രസും കേരളവും - എ.കെ. പിള്ള}},
  year = {1983},
  howpublished = {Granthappura},
  url = {https://gpura.org/items/1983-congressum-keralavum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.