മുഖം മാസിക - നവംബർ 11
Mukham Masika - Nov 11
- Year
- 1982
- Pages
- 8
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1982 ൽ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച മിനി മാസികയാണ് മുഖം. സഹൃദയ വേദി എന്ന സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു. കയ്യെഴുത്തുമാസികയായി രണ്ടു വർഷം പ്രസിദ്ധീകരിച്ചതിനുശേഷമാണ് അച്ചടിരൂപത്തിൽ വന്നത്. വി.രവികുമാർ എഡിറ്ററായി മൂന്നു ലക്കങ്ങളും വി.എം.രാജമോഹൻ എഡിറ്ററായി രണ്ടു ലക്കങ്ങളും പുറത്തിറങ്ങി. 1984 ൽ പ്രസിദ്ധീകരണം നിലച്ചു
Subjects
Cite this document
മുഖം മാസിക - നവംബർ 11. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-11-nov-mukham/.
മുഖം മാസിക - നവംബർ 11. 1982, Granthappura, gpura.org/items/1982-11-nov-mukham/. Accessed 22 Nov. 2026.
മുഖം മാസിക - നവംബർ 11. (1982). Granthappura. https://gpura.org/items/1982-11-nov-mukham/
മുഖം മാസിക - നവംബർ 11 (1982). Granthappura. Available at: https://gpura.org/items/1982-11-nov-mukham/ (Accessed: 22 November 2026).
BibTeX
@misc{gpura15586,
title = {{മുഖം മാസിക - നവംബർ 11}},
year = {1982},
howpublished = {Granthappura},
url = {https://gpura.org/items/1982-11-nov-mukham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)