സെമിനാർ പ്രബന്ധങ്ങൾ
Seminar Prabandhangngal
- Year
- 1979
- Pages
- 212
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1979 - ൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച സെമിനാർ പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
എൺപതുകളിലെ മലയാള പുസ്തക പ്രസിദ്ധീകരണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇൻഡ്യൻ ഭാഷകളിലെ പ്രസിദ്ധീകരണരംഗം നേരിടുന്ന പ്രതിസന്ധികളെയും സാധ്യതകളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ എൻ ബി ടി നടത്തിവന്ന സെമിനാറുകളിൽ അവസാനത്തെതാണ് ഇത്. വിഷയത്തെ അധികരിച്ചുള്ള പതിനാറ് പ്രബന്ധങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. എൻ ബി ടിയുടെ ചെയർമാൻ ആയിരുന്ന എ എൽ ഡയസ് നടത്തിയ പ്രസംഗം പുസ്തകത്തിൻ്റെ തുടക്കത്തിലും സെമിനാറിൽ പങ്കെടുത്തവരുടെ ഡയറക്ടറി പുസ്തകത്തിൻ്റെ അവസാനവും കൊടുത്തിരിക്കുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Subjects
Cite this document
സെമിനാർ പ്രബന്ധങ്ങൾ. 1979. Granthappura. Accessed November 22, 2026. https://gpura.org/items/1979-malayala-prasadhanam-nbt-seminar/.
സെമിനാർ പ്രബന്ധങ്ങൾ. 1979, Granthappura, gpura.org/items/1979-malayala-prasadhanam-nbt-seminar/. Accessed 22 Nov. 2026.
സെമിനാർ പ്രബന്ധങ്ങൾ. (1979). Granthappura. https://gpura.org/items/1979-malayala-prasadhanam-nbt-seminar/
സെമിനാർ പ്രബന്ധങ്ങൾ (1979). Granthappura. Available at: https://gpura.org/items/1979-malayala-prasadhanam-nbt-seminar/ (Accessed: 22 November 2026).
BibTeX
@misc{gpura15600,
title = {{സെമിനാർ പ്രബന്ധങ്ങൾ}},
year = {1979},
howpublished = {Granthappura},
url = {https://gpura.org/items/1979-malayala-prasadhanam-nbt-seminar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)