Cover of വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ

വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ

Vyakaranabodhini - K.V. Ramachandarpai

Year
1977
Pages
220
Language
Malayalam
Views
48
Downloads
4

About this document

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭാഷയിലെ സാമാന്യ നിയമങ്ങളും അവക്ക് വ്യത്യസ്തമായ അപവാദങ്ങളും കണ്ടുപിടിച്ച് സമാഹരിച്ചു തരിക എന്ന വ്യാകരണത്തിൻ്റെ ധർമ്മം വിവരിച്ചു തരുന്നു. ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം. ഈ പുസ്തകത്തിൽ മലയാള ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്നു.

Release notes

1977 ൽ പ്രസിദ്ധീകരിച്ച, കെ.വി. രാമചന്ദ്രപ്പൈ എഴുതിയ വ്യാകരണബോധിനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭാഷയിലെ സാമാന്യ നിയമങ്ങളും അവക്ക് വ്യത്യസ്തമായ അപവാദങ്ങളും കണ്ടുപിടിച്ച് സമാഹരിച്ചു തരിക എന്ന വ്യാകരണത്തിൻ്റെ ധർമ്മം വിവരിച്ചു തരുന്നു. ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം. ഈ പുസ്തകത്തിൽ മലയാള ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

കെ.വി. രാമചന്ദ്ര പൈ. വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-vyakaranabodhini-k-v-ramachandrapai/.

കെ.വി. രാമചന്ദ്ര പൈ. വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ. 1977, Granthappura, gpura.org/items/1977-vyakaranabodhini-k-v-ramachandrapai/. Accessed 22 Nov. 2026.

കെ.വി. രാമചന്ദ്ര പൈ. (1977). വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ. Granthappura. https://gpura.org/items/1977-vyakaranabodhini-k-v-ramachandrapai/

കെ.വി. രാമചന്ദ്ര പൈ (1977) വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ. Granthappura. Available at: https://gpura.org/items/1977-vyakaranabodhini-k-v-ramachandrapai/ (Accessed: 22 November 2026).

BibTeX

@misc{gpura15904,
  author = {{കെ.വി. രാമചന്ദ്ര പൈ}},
  title = {{വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ}},
  year = {1977},
  howpublished = {Granthappura},
  url = {https://gpura.org/items/1977-vyakaranabodhini-k-v-ramachandrapai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.