Cover of കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം

കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം

Karippaparambil Kudumbacharithram

Year
1977
Pages
258
Language
Malayalam
Views
64
Downloads
6

Release notes

1977 - ൽ പ്രസിദ്ധീകരിച്ച, കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 ഫെബ്രുവരിയിൽ കരിപ്പാപ്പറമ്പിൽ കുടുംബാംഗങ്ങൾ ആദ്യമായി ഒരു കുടുംബയോഗം കൂടിയപ്പോൾ ഒരു കുടുംബചരിത്രം എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളിയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക പങ്കു വഹിച്ച കുടുംബമാണ് കരിപ്പാപ്പറമ്പിൽ. രാഷ്ട്രീയ-സാമൂഹിക പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാമ്മ ചെറിയാൻ, കെ ജെ തോമസ്, റോസമ്മ പുന്നൂസ്, കെ ടി തോമസ് തുടങ്ങി ധാരാളം പേർ ഈ കുടുംബത്തിൽ നിന്നുള്ളവരാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്ര പശ്ചാത്തലം, കരിപ്പാപ്പറമ്പിൽ കുടുംബ വംശാവലി, കുടുംബത്തിൽ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും, ഇങ്ങനെ കുടുംബത്തിൻ്റെ വളരെ വിശദമായ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ചില പത്രവാർത്തകൾ, അനുസ്മരണങ്ങൾ, നൂറിൽ പരം കുടുംബ ഫോട്ടോകൾ എന്നിവയും അനുബന്ധമായി കൊടുത്തിട്ടൂണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Subjects


Cite this document

കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-karippaparambil-kudumbacharithram/.

കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം. 1977, Granthappura, gpura.org/items/1977-karippaparambil-kudumbacharithram/. Accessed 22 Nov. 2026.

കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം. (1977). Granthappura. https://gpura.org/items/1977-karippaparambil-kudumbacharithram/

കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം (1977). Granthappura. Available at: https://gpura.org/items/1977-karippaparambil-kudumbacharithram/ (Accessed: 22 November 2026).

BibTeX

@misc{gpura15631,
  title = {{കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം}},
  year = {1977},
  howpublished = {Granthappura},
  url = {https://gpura.org/items/1977-karippaparambil-kudumbacharithram/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.