Cover of ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം

Indian Communist Partiyude Nayam

Year
1976
Pages
88
Language
Malayalam
Views
28
Downloads
1

Release notes

1976-ൽ പ്രസിദ്ധീകരിച്ച, പി. ആർ. നമ്പ്യാർ രചിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിൽ സോഷ്യലിസവും കമ്യൂണിസവും എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യത്തിനായി പാർട്ടി സ്വീകരിക്കുന്ന നയങ്ങളെ പാർട്ടി പരിപാടി എന്ന് വിളിക്കുന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങൾ, സമരരൂപങ്ങൾ, സംഘടനാരീതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാർട്ടിയുടെ അടവുകൾ. ഇതിനെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

പി. ആർ. നമ്പ്യാർ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-indian-communist-partiyude-nayam-p-r-nambiar/.

പി. ആർ. നമ്പ്യാർ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം. 1976, Granthappura, gpura.org/items/1976-indian-communist-partiyude-nayam-p-r-nambiar/. Accessed 22 Nov. 2026.

പി. ആർ. നമ്പ്യാർ. (1976). ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം. Granthappura. https://gpura.org/items/1976-indian-communist-partiyude-nayam-p-r-nambiar/

പി. ആർ. നമ്പ്യാർ (1976) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം. Granthappura. Available at: https://gpura.org/items/1976-indian-communist-partiyude-nayam-p-r-nambiar/ (Accessed: 22 November 2026).

BibTeX

@misc{gpura15681,
  author = {{പി. ആർ. നമ്പ്യാർ}},
  title = {{ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം}},
  year = {1976},
  howpublished = {Granthappura},
  url = {https://gpura.org/items/1976-indian-communist-partiyude-nayam-p-r-nambiar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.