Cover of പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്

പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്

Printing Technology - Composing

Year
1975
Pages
270
Language
Malayalam
Views
34
Downloads
1

About this document

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.

അച്ചടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. കമ്പോസിങ്, പ്രൂഫ് റീഡിംഗ് എന്നീ വിഷയങ്ങളിൽ നടത്തപ്പെടുന്ന കെ.ജി.ടി പരീക്ഷകൾ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രിൻ്റീംഗ് ടെക്നോളജി ഡിപ്ലോമക്ക് പഠിക്കുന്നവർക്കും ഈ പുസ്തകം വളരെ ഉപകാരപ്രദമായിരിക്കും.

Release notes

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച, പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.

അച്ചടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. കമ്പോസിങ്, പ്രൂഫ് റീഡിംഗ് എന്നീ വിഷയങ്ങളിൽ നടത്തപ്പെടുന്ന കെ.ജി.ടി പരീക്ഷകൾ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രിൻ്റീംഗ് ടെക്നോളജി ഡിപ്ലോമക്ക് പഠിക്കുന്നവർക്കും ഈ പുസ്തകം വളരെ ഉപകാരപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

ഏ.കെ. വിദ്യാധരൻ, കെ. വിക്രമൻ നായർ, ജി. ലോഹിദാസൻ, and ഏ.കെ. ഹമീദ്. പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-printing-technology-composing-sil/.

ഏ.കെ. വിദ്യാധരൻ, et al. പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്. 1975, Granthappura, gpura.org/items/1975-printing-technology-composing-sil/. Accessed 22 Nov. 2026.

ഏ.കെ. വിദ്യാധരൻ, കെ. വിക്രമൻ നായർ, ജി. ലോഹിദാസൻ, & ഏ.കെ. ഹമീദ്. (1975). പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്. Granthappura. https://gpura.org/items/1975-printing-technology-composing-sil/

ഏ.കെ. വിദ്യാധരൻ et al. (1975) പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്. Granthappura. Available at: https://gpura.org/items/1975-printing-technology-composing-sil/ (Accessed: 22 November 2026).

BibTeX

@misc{gpura16007,
  author = {{ഏ.കെ. വിദ്യാധരൻ} and {കെ. വിക്രമൻ നായർ} and {ജി. ലോഹിദാസൻ} and {ഏ.കെ. ഹമീദ്}},
  title = {{പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-printing-technology-composing-sil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.