Cover of പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം

പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം

Pauḷinōs Pātiriyuṭe Kṛtikaḷ - Eṃ.o. Jōsaph Neṭuṅkunnaṃ

Year
1973
Pages
104
Language
Malayalam
Views
38
Downloads
2

About this document

1776 ൽ ഒരു മിഷനറിയായി കേരളത്തിലെത്തിയ ഒരു ആസ്ത്രിയൻ പൗരനായിരുന്നു പൗളിനോസ് പാതിരി. കേരളത്തിൽ താമസിച്ച് പതിമൂന്നു കൊല്ലത്തിനുള്ളിൽ സംസ്കൃതം, തമിഴ് , മലയാളം തുടങ്ങിയ പൗരസ്ത്യ ഭാഷകളിൽ പാണ്ഡിത്യം നേടുകയും ആ ഭാഷകളിൽ ശ്രദ്ധേയങ്ങളായ അനവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായ അദ്ദേഹത്തിൻ്റെ കൃതികളെ പറ്റിയുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിൻ്റെ മാർ ത്രേസ്യാചരിതം, ദേവസ്യഷഷ്ഠചിഹ്നഗാനം എന്നീ വിഖ്യാത ഖണ്ഡകാവ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

People


Cite this document

എം.ഒ. ജോസഫ് നെടുങ്കുന്നം. പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-paulinos-pathiriyude-kruthikal/.

എം.ഒ. ജോസഫ് നെടുങ്കുന്നം. പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം. 1973, Granthappura, gpura.org/items/1973-paulinos-pathiriyude-kruthikal/. Accessed 22 Nov. 2026.

എം.ഒ. ജോസഫ് നെടുങ്കുന്നം. (1973). പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം. Granthappura. https://gpura.org/items/1973-paulinos-pathiriyude-kruthikal/

എം.ഒ. ജോസഫ് നെടുങ്കുന്നം (1973) പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം. Granthappura. Available at: https://gpura.org/items/1973-paulinos-pathiriyude-kruthikal/ (Accessed: 22 November 2026).

BibTeX

@misc{gpura19826,
  author = {{എം.ഒ. ജോസഫ് നെടുങ്കുന്നം}},
  title = {{പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/1973-paulinos-pathiriyude-kruthikal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.