Cover of കേരളത്തിൻ്റെ സാമ്പത്തിക വികസനം

കേരളത്തിൻ്റെ സാമ്പത്തിക വികസനം

Keralathinte Sampathikavikasanam

Year
1972
Pages
298
Language
Malayalam
Views
34
Downloads
0

About this document

സർവകലാശാലാ നിലവാരത്തിൽ മലയാളഗ്രന്ഥങ്ങൾ നിർമിക്കുന്നതിന് കേന്ദ്രഗവണ്മെൻ്റിൻ്റെ ധനസഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കി നടപ്പിൽ വരുത്തിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കേരളത്തിൻ്റെ സാമ്പത്തിക വികസനം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1970 ഒക്ടോബർ 18,19 തീയതികളിൽ കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ സമർപ്പിക്കപ്പെട്ട 29 പ്രബന്ധങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വ്യവസായവും കൃഷിയും മത്സ്യബന്ധനവും ഉൾപ്പെടെ കേരളത്തിൻ്റെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് ഈ ലേഖനങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നു. സാമ്പത്തിക മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളും ഇവിടെ സൂചിപ്പിക്കുന്നു.

People

Subjects


Cite this document

കേരളത്തിൻ്റെ സാമ്പത്തിക വികസനം. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-keralathinte-sampathikavikasanam/.

കേരളത്തിൻ്റെ സാമ്പത്തിക വികസനം. 1972, Granthappura, gpura.org/items/1972-keralathinte-sampathikavikasanam/. Accessed 22 Nov. 2026.

കേരളത്തിൻ്റെ സാമ്പത്തിക വികസനം. (1972). Granthappura. https://gpura.org/items/1972-keralathinte-sampathikavikasanam/

കേരളത്തിൻ്റെ സാമ്പത്തിക വികസനം (1972). Granthappura. Available at: https://gpura.org/items/1972-keralathinte-sampathikavikasanam/ (Accessed: 22 November 2026).

BibTeX

@misc{gpura19499,
  title = {{കേരളത്തിൻ്റെ സാമ്പത്തിക വികസനം}},
  year = {1972},
  howpublished = {Granthappura},
  url = {https://gpura.org/items/1972-keralathinte-sampathikavikasanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.