Cover of വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി

വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി

Vīkṣaṇaṃ Śabdataraṃgaṅṅaḷilkūṭi

Year
1970
Pages
69
Language
Malayalam
Views
31
Downloads
0

About this document

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡൻസ് വിഭാഗം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നാല് അദ്ധ്യായങ്ങളാണുള്ളത്. ഒന്നാം അദ്ധ്യായത്തിൽ വസ്തുക്കളെ കാണുന്ന വിധം, ശ്രവണം, പ്രതിധ്വനിയിൽ കൂടി കാണുന്ന ചില ജീവികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. രണ്ടാം അദ്ധ്യായത്തിൽ പ്രതിധ്വനി, പ്രതിധ്വനിയുടെ ഭാഷ എന്നീ വിഷയങ്ങളും, മൂന്നാം അദ്ധ്യായത്തിൽ സോണാർ, സൈസ്മോഗ്രാഫ്, റഡാർ എന്നീ വിഷയങ്ങളും, നാലാം അദ്ധ്യായത്തിൽ പ്രതിധ്വനി അന്ധരിൽ എന്നീ വിഷയവും കൈകാര്യം ചെയ്യുന്നു.

Release notes

1970ൽ State Institute of Education പ്രസിദ്ധീകരിച്ച വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡൻസ് വിഭാഗം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നാല് അദ്ധ്യായങ്ങളാണുള്ളത്. ഒന്നാം അദ്ധ്യായത്തിൽ വസ്തുക്കളെ കാണുന്ന വിധം, ശ്രവണം, പ്രതിധ്വനിയിൽ കൂടി കാണുന്ന ചില ജീവികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. രണ്ടാം അദ്ധ്യായത്തിൽ പ്രതിധ്വനി, പ്രതിധ്വനിയുടെ ഭാഷ എന്നീ വിഷയങ്ങളും, മൂന്നാം അദ്ധ്യായത്തിൽ സോണാർ, സൈസ്മോഗ്രാഫ്, റഡാർ എന്നീ വിഷയങ്ങളും, നാലാം അദ്ധ്യായത്തിൽ പ്രതിധ്വനി അന്ധരിൽ എന്നീ വിഷയവും കൈകാര്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

Cite this document

വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി. 1970. Granthappura. Accessed November 22, 2026. https://gpura.org/items/1970-veekshanam-shabdatharangangalilkoodi/.

വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി. 1970, Granthappura, gpura.org/items/1970-veekshanam-shabdatharangangalilkoodi/. Accessed 22 Nov. 2026.

വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി. (1970). Granthappura. https://gpura.org/items/1970-veekshanam-shabdatharangangalilkoodi/

വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി (1970). Granthappura. Available at: https://gpura.org/items/1970-veekshanam-shabdatharangangalilkoodi/ (Accessed: 22 November 2026).

BibTeX

@misc{gpura17561,
  title = {{വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി}},
  year = {1970},
  howpublished = {Granthappura},
  url = {https://gpura.org/items/1970-veekshanam-shabdatharangangalilkoodi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.