Cover of രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ

രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ

Ravanavijayam Attakatha - Kilimanoor Raja Raja Varma Koithampuran

Year
1970
Pages
154
Language
Malayalam
Views
44
Downloads
3

About this document

വിദ്വാൻ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ രചിച്ച രാവണവിജയം ആട്ടക്കഥയ്ക്ക് വ്യാഖ്യാനം നൽകിയിരിക്കുന്നത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അധ്യാപകനായിരുന്ന വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയാണ്. വാല്മീകി രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ നിന്നെടുത്തതാണ് രാവണവിജയത്തിൻ്റെ ഇതിവൃത്തം. രാവണനും കുബേരനുമായുള്ള യുദ്ധം, പുഷ്പകവിമാനം അപഹരിക്കൽ, കൈലാസോദ്ധാരണം, രംഭാപ്രവേശം എന്നിവയാണ് പ്രധാന കഥാസന്ദർഭങ്ങൾ. നാടകീയതയ്ക്കും അഭിനയസൗകര്യത്തിനും വേണ്ടി കവി മൂലകഥയിൽ വരുത്തിയ മാറ്റങ്ങൾ വ്യാഖ്യാതാവ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

People


Cite this document

കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. 1970. Granthappura. Accessed November 22, 2026. https://gpura.org/items/1970-ravanavijayam/.

കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. 1970, Granthappura, gpura.org/items/1970-ravanavijayam/. Accessed 22 Nov. 2026.

കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. (1970). രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. Granthappura. https://gpura.org/items/1970-ravanavijayam/

കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ (1970) രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. Granthappura. Available at: https://gpura.org/items/1970-ravanavijayam/ (Accessed: 22 November 2026).

BibTeX

@misc{gpura20793,
  author = {{കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ}},
  title = {{രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ}},
  year = {1970},
  howpublished = {Granthappura},
  url = {https://gpura.org/items/1970-ravanavijayam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.