മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
Mayoorasandesam - Keralahrudayam - Kerala Varma Valiya Koil Thampuran
- Year
- 1970
- Pages
- 180
- Language
- Malayalam
- Views
- 94
- Downloads
- 9
The reader could not be loaded. Please use the download links above.
About this document
കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച പ്രശസ്തമായ മയൂരസന്ദേശം എന്ന സന്ദേശകാവ്യത്തിന് ഡോ. പി. കെ. നാരായണപിള്ള തയ്യാറാക്കിയ അവതാരികയും വ്യാഖ്യാനവും അടങ്ങിയ ഗ്രന്ഥമാണ് 'മയൂരസന്ദേശം-കേരളഹൃദയം'.ആയില്യം തിരുനാൾ മഹാരാജാവിൻ്റെ കോപം നിമിത്തം പ്രാണപ്രേയസിയായ ലക്ഷ്മീഭായി തമ്പുരാട്ടിയിൽ നിന്നും വേർപെട്ട് ഹരിപ്പാട്ടും ആലപ്പുഴയിലുമായി പ്രവാസം അനുഭവിക്കേണ്ടിവന്ന കേരളവർമ്മ തമ്പുരാൻ്റെ ജീവിതത്തിലെ യഥാർത്ഥ അനുഭവങ്ങളാണ് ഈ കാവ്യത്തിൻ്റെ ചരിത്രപശ്ചാത്തലം. മയിലിനെ ദൂതനാക്കി ഹരിപ്പാട്ടുനിന്നും തിരുവനന്തപുരം വരെയുള്ള പാതയും അവിടുത്തെ പ്രകൃതിഭംഗിയും പ്രതിപാദിക്കുന്ന ഈ സന്ദേശകാവ്യത്തിന്, കവി തന്നെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ മൂലഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഡോ. പി. കെ. നാരായണപിള്ള വിശിഷ്ടമായ പാഠനിർണ്ണയവും വ്യാഖ്യാനവും ഒരുക്കിയിരിക്കുന്നത്
People
-
കേരളവർമ്മ വലിയകോയിത്തമ്പുരാൻ Kerala Varma Valiya Koil Thampuran Author
Cite this document
കേരളവർമ്മ വലിയകോയിത്തമ്പുരാൻ. മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ. 1970. Granthappura. Accessed November 22, 2026. https://gpura.org/items/1970-mayurasandesam/.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ. മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ. 1970, Granthappura, gpura.org/items/1970-mayurasandesam/. Accessed 22 Nov. 2026.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ. (1970). മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ. Granthappura. https://gpura.org/items/1970-mayurasandesam/
കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1970) മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ. Granthappura. Available at: https://gpura.org/items/1970-mayurasandesam/ (Accessed: 22 November 2026).
BibTeX
@misc{gpura21289,
author = {{കേരളവർമ്മ വലിയകോയിത്തമ്പുരാൻ}},
title = {{മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ}},
year = {1970},
howpublished = {Granthappura},
url = {https://gpura.org/items/1970-mayurasandesam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)