ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ
Bhooparishkarana Vyavasthakal - N.K. Sukumaran
- Year
- 1970
- Pages
- 400
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ജന്മിത്വ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ വിശദാംശങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്താനുള്ള ജന്മിമാരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടിയാൻ്റെ നിർവചനവും പാട്ടം വ്യവസ്ഥയുടെ പൂർണ്ണമായ വിശദീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുടികിടപ്പുകാരൻ്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള എല്ലാ നിയമങ്ങളുടെയും വിശദമായ അവലോകനം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Release notes
1970 – ൽ പ്രസിദ്ധീകരിച്ച, എൻ.കെ. സുകുമാരൻ രചിച്ച ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജന്മിത്വ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ വിശദാംശങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്താനുള്ള ജന്മിമാരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടിയാൻ്റെ നിർവചനവും പാട്ടം വ്യവസ്ഥയുടെ പൂർണ്ണമായ വിശദീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുടികിടപ്പുകാരൻ്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള എല്ലാ നിയമങ്ങളുടെയും വിശദമായ അവലോകനം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എൻ.കെ. സുകുമാരൻ N.K. Sukumaran Translator
Subjects
Cite this document
ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ. 1970. Granthappura. Accessed November 22, 2026. https://gpura.org/items/1970-bhooparishkarana-vyavasthakal/.
ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ. 1970, Granthappura, gpura.org/items/1970-bhooparishkarana-vyavasthakal/. Accessed 22 Nov. 2026.
ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ. (1970). Granthappura. https://gpura.org/items/1970-bhooparishkarana-vyavasthakal/
ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ (1970). Granthappura. Available at: https://gpura.org/items/1970-bhooparishkarana-vyavasthakal/ (Accessed: 22 November 2026).
BibTeX
@misc{gpura18976,
title = {{ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ}},
year = {1970},
howpublished = {Granthappura},
url = {https://gpura.org/items/1970-bhooparishkarana-vyavasthakal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)