മാനവികശബ്ദാവലി - വാള്യം ഒന്ന്
Manavika Shabdavali - Vol - 1
- Year
- 1969
- Pages
- 358
- Language
- English, Malayalam
- Views
- 43
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ചരിത്രം, പുരാതത്വം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സാങ്കേതിക പദങ്ങളുടെ അർത്ഥവും വിവരണവുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മാനവിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ ഏകീകൃത സാങ്കേതിക പദാവലി മലയാളത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള വൈജ്ഞാനിക- സാങ്കേതിക ശബ്ദാവലിക്കായുള്ള സ്ഥിരം കമ്മീഷൻ്റെ (CSTT) അംഗീകാരത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
Subjects
Cite this document
മാനവികശബ്ദാവലി - വാള്യം ഒന്ന്. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-manavika-shabdavali-01/.
മാനവികശബ്ദാവലി - വാള്യം ഒന്ന്. 1969, Granthappura, gpura.org/items/1969-manavika-shabdavali-01/. Accessed 22 Nov. 2026.
മാനവികശബ്ദാവലി - വാള്യം ഒന്ന്. (1969). Granthappura. https://gpura.org/items/1969-manavika-shabdavali-01/
മാനവികശബ്ദാവലി - വാള്യം ഒന്ന് (1969). Granthappura. Available at: https://gpura.org/items/1969-manavika-shabdavali-01/ (Accessed: 22 November 2026).
BibTeX
@misc{gpura19041,
title = {{മാനവികശബ്ദാവലി - വാള്യം ഒന്ന്}},
year = {1969},
howpublished = {Granthappura},
url = {https://gpura.org/items/1969-manavika-shabdavali-01/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)