Cover of ജീവശാസ്ത്രത്തിലെ കഥാനായകന്മാർ

ജീവശാസ്ത്രത്തിലെ കഥാനായകന്മാർ

Jīvaśāstrattile Kathānāyakanmār

Year
1969
Pages
97
Language
Malayalam
Views
28
Downloads
0

About this document

ജീവശാസ്ത്രത്തെ ആധുനികതയിലേക്ക് ഉയർത്തിക്കൊണ്ടു വന്ന മഹാരഥന്മാരായ പത്തു ശാസ്ത്രഞ്ജന്മാരുടെ ജീവിതകഥയാണ് ഇതിലെ ഉള്ളടക്കം.അവരുടെ വ്യക്തി ജീവിതത്തോടൊപ്പം ശാസ്ത്രരംഗത്ത് അവർ നൽകിയിടുള്ള മഹദ് സംഭാവനകളുടെ ചരിത്ര പശ്ചാത്തലവും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

Release notes

1969 ൽ State Institute of Education പ്രസിദ്ധീകരിച്ച ജീവശാസ്ത്രത്തിലെ കഥാനായകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ജീവശാസ്ത്രത്തെ ആധുനികതയിലേക്ക് ഉയർത്തിക്കൊണ്ടു വന്ന മഹാരഥന്മാരായ പത്തു ശാസ്ത്രഞ്ജന്മാരുടെ ജീവിതകഥയാണ് ഇതിലെ ഉള്ളടക്കം.അവരുടെ വ്യക്തി ജീവിതത്തോടൊപ്പം ശാസ്ത്രരംഗത്ത് അവർ നൽകിയിടുള്ള മഹദ് സംഭാവനകളുടെ ചരിത്ര പശ്ചാത്തലവും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ജീവചരിത്രങ്ങളിലൂടെ സയൻസിൻ്റെ ആവീർഭാവവും വളർച്ചയിൽ ഉണ്ടായിട്ടുള്ള ഗതിവിഗതികളും മനസ്സിലാക്കുന്നത് ശാസ്ത്രഞ്ജാനത്തെ വിപുലപ്പെടുത്താനും വിദ്യാർഥികളേയും അദ്ധ്യാപകരേയും സഹായിക്കുന്നു.മലയാള ശാസ്ത്ര സാഹിത്യത്തിൽ അത്തരം കൃതികൾക്കുള്ള ദൗർലഭ്യം പരിഹരിക്കാൻ ഈ ലഘുഗ്രന്ഥം പര്യാപ്തമാകും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

Cite this document

ജീവശാസ്ത്രത്തിലെ കഥാനായകന്മാർ. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-jeevashasthrathile-kathanayakanmar/.

ജീവശാസ്ത്രത്തിലെ കഥാനായകന്മാർ. 1969, Granthappura, gpura.org/items/1969-jeevashasthrathile-kathanayakanmar/. Accessed 22 Nov. 2026.

ജീവശാസ്ത്രത്തിലെ കഥാനായകന്മാർ. (1969). Granthappura. https://gpura.org/items/1969-jeevashasthrathile-kathanayakanmar/

ജീവശാസ്ത്രത്തിലെ കഥാനായകന്മാർ (1969). Granthappura. Available at: https://gpura.org/items/1969-jeevashasthrathile-kathanayakanmar/ (Accessed: 22 November 2026).

BibTeX

@misc{gpura17564,
  title = {{ജീവശാസ്ത്രത്തിലെ കഥാനായകന്മാർ}},
  year = {1969},
  howpublished = {Granthappura},
  url = {https://gpura.org/items/1969-jeevashasthrathile-kathanayakanmar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.