നമ്മുടെ ആഹാരം - കെ. പവിത്രൻ
Nammude Aaharam - K. Pavithran
- Year
- 1968
- Pages
- 94
- Language
- Malayalam
- Views
- 36
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ആഹാരത്തെയും അതിൻ്റെ പോഷകമൂല്യത്തെയും സംബന്ധിച്ച അടിസ്ഥാന തത്വങ്ങളും ശാസ്ത്രീയ വിജ്ഞാനവും സാധാരണക്കാർക്ക് മനസ്സിലാകും വിധത്തിൽ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ആഹാരപദാർത്ഥത്തിൻ്റെ പോഷകമൂല്യം നിർണയിച്ച് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് ശരീരം പുഷ്ടിപ്പെടുത്തേണ്ടത് എങ്ങനെയെന്ന സാമാന്യ യുക്തി എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. പോഷക ഘടകങ്ങളെ കുറിച്ചുള്ള ബോധ്യവും അവയുടെ ഗുണം,അളവ് എന്നിവയെക്കുറിച്ചുള്ള ധാരണയും അനിവാര്യമാണ്. നാം ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളെ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു.
People
-
കെ. പവിത്രൻ K. Pavithran Author
Cite this document
കെ. പവിത്രൻ. നമ്മുടെ ആഹാരം - കെ. പവിത്രൻ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-nammude-aaharam/.
കെ. പവിത്രൻ. നമ്മുടെ ആഹാരം - കെ. പവിത്രൻ. 1968, Granthappura, gpura.org/items/1968-nammude-aaharam/. Accessed 22 Nov. 2026.
കെ. പവിത്രൻ. (1968). നമ്മുടെ ആഹാരം - കെ. പവിത്രൻ. Granthappura. https://gpura.org/items/1968-nammude-aaharam/
കെ. പവിത്രൻ (1968) നമ്മുടെ ആഹാരം - കെ. പവിത്രൻ. Granthappura. Available at: https://gpura.org/items/1968-nammude-aaharam/ (Accessed: 22 November 2026).
BibTeX
@misc{gpura19539,
author = {{കെ. പവിത്രൻ}},
title = {{നമ്മുടെ ആഹാരം - കെ. പവിത്രൻ}},
year = {1968},
howpublished = {Granthappura},
url = {https://gpura.org/items/1968-nammude-aaharam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)