Cover of ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി

ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി

Islam Ottanottathil - Sadruddeen Islahi

Year
1968
Pages
418
Language
Malayalam
Views
48
Downloads
1

About this document

മതപണ്ഡിതനും സാഹിത്യകാരനുമായ  സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ' ഇസ്ലാം ഏക് നസർമേ' എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.

Release notes

1968 – ൽ പ്രസിദ്ധീകരിച്ച, സദ്റുദ്ദീൻ ഇസ്ലാഹി രചിച്ച ഇസ്ലാം ഒറ്റനോട്ടത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതപണ്ഡിതനും സാഹിത്യകാരനുമായ  സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ' ഇസ്ലാം ഏക് നസർമേ' എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സദ്റുദ്ദീൻ ഇസ്ലാഹി. ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-islam-ottanottathil/.

സദ്റുദ്ദീൻ ഇസ്ലാഹി. ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി. 1968, Granthappura, gpura.org/items/1968-islam-ottanottathil/. Accessed 22 Nov. 2026.

സദ്റുദ്ദീൻ ഇസ്ലാഹി. (1968). ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി. Granthappura. https://gpura.org/items/1968-islam-ottanottathil/

സദ്റുദ്ദീൻ ഇസ്ലാഹി (1968) ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി. Granthappura. Available at: https://gpura.org/items/1968-islam-ottanottathil/ (Accessed: 22 November 2026).

BibTeX

@misc{gpura18978,
  author = {{സദ്റുദ്ദീൻ ഇസ്ലാഹി}},
  title = {{ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി}},
  year = {1968},
  howpublished = {Granthappura},
  url = {https://gpura.org/items/1968-islam-ottanottathil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.