സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
Socialist Thozil, Civil - Criminal Niyamangalude Rooparekha
- Year
- 1967
- Pages
- 208
- Language
- Malayalam
- Views
- 42
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.
Release notes
1967 – ൽ പ്രസിദ്ധീകരിച്ച, സി.ആർ. കുഞ്ഞുണ്ണി വിവർത്തനം തയ്യാറാക്കിയ സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വി. സ്മോള്യാർച്ചക്ക് V. Smolarchuk Author
-
എൻ. ബൊറൊവിക്കൊവ് N. Borovikov Author
-
എൻ. സഗോറോഡ്നിക്കോവ് N. Zagorodnikov Author
-
സി.ആർ. കുഞ്ഞുണ്ണി C.R. Kunjunny Translator
Subjects
Cite this document
വി. സ്മോള്യാർച്ചക്ക്, എൻ. ബൊറൊവിക്കൊവ്, and എൻ. സഗോറോഡ്നിക്കോവ്. സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-socialist-niyamangalude-ruparekha/.
വി. സ്മോള്യാർച്ചക്ക്, et al. സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ. 1967, Granthappura, gpura.org/items/1967-socialist-niyamangalude-ruparekha/. Accessed 22 Nov. 2026.
വി. സ്മോള്യാർച്ചക്ക്, എൻ. ബൊറൊവിക്കൊവ്, & എൻ. സഗോറോഡ്നിക്കോവ്. (1967). സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ. Granthappura. https://gpura.org/items/1967-socialist-niyamangalude-ruparekha/
വി. സ്മോള്യാർച്ചക്ക്, എൻ. ബൊറൊവിക്കൊവ്, and എൻ. സഗോറോഡ്നിക്കോവ് (1967) സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ. Granthappura. Available at: https://gpura.org/items/1967-socialist-niyamangalude-ruparekha/ (Accessed: 22 November 2026).
BibTeX
@misc{gpura18558,
author = {{വി. സ്മോള്യാർച്ചക്ക്} and {എൻ. ബൊറൊവിക്കൊവ്} and {എൻ. സഗോറോഡ്നിക്കോവ്}},
title = {{സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-socialist-niyamangalude-ruparekha/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)