മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്
Mattuchikilsa Sarasamgraham - N. Gopala Kurup
- Year
- 1967
- Pages
- 52
- Language
- Malayalam
- Views
- 47
- Downloads
- 10
The reader could not be loaded. Please use the download links above.
About this document
നാടൻ മൃഗചികിത്സാ രീതികളും ആയുർവേദ കഷായങ്ങൾ, തൈലങ്ങൾ എന്നിവ മൃഗങ്ങളിൽ പ്രയോഗിക്കുന്ന രീതികളും ലളിതമായി ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. പുസ്തകത്തിൻ്റെ തുടക്കത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ നാൽക്കാലികൾക്കുണ്ടാകുന്ന പ്രത്യേക രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു. അശ്വതി നാളുകളിൽ നാൽക്കാലികൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് 'മുന്നടപ്പൻ' എന്ന് പറയുന്നു. ഭരണി നാളിന് ഉണ്ടാവുന്ന രോഗങ്ങളെ 'പിന്നടപ്പൻ' എന്നും കാർത്തിക നാളിനുണ്ടാവുന്ന രോഗങ്ങളെ 'ഉള്ളടപ്പൻ' എന്നും പറയുന്നു. ഇങ്ങനെ എല്ലാ നാളുകളിലെ രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. കൂടാതെ മാടുകളെ വളർത്തേണ്ടുന്ന രീതിയും അവയുടെ പരിപാലനവും ഇണചേർക്കൽ, ഗർഭകാല സംരക്ഷണം, പാൽ വർദ്ധിപ്പിക്കുവാനുള്ള വഴികൾ എങ്ങനെയെന്നും വിശദമാക്കുന്നു. കേരളത്തിലെ പരമ്പരാഗത മൃഗചികിത്സാരീതികൾ അഥവാ 'മാട്ടുചികിത്സ' വംശനാശം സംഭവിക്കാതെ നിലനിർത്താൻ സഹായിക്കുന്ന അപൂർവമായ ഒരു പുസ്തകമാണിത്. രോഗലക്ഷണങ്ങൾക്ക് അനുസൃതമായി ഏതേത് ഭാഗങ്ങളിൽ എങ്ങനെയൊക്കെ ചൂടുവെക്കണം (കാച്ചണം) എന്ന് വ്യക്തമാക്കുന്ന ചിഹ്നങ്ങളും രേഖാചിത്രങ്ങളും നൽകിയിട്ടുണ്ട്.
People
-
എൻ. ഗോപാലക്കുറുപ്പ് N. Gopala Kurup Author
Subjects
Cite this document
എൻ. ഗോപാലക്കുറുപ്പ്. മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-mattuchikithsa-sarasamgraham/.
എൻ. ഗോപാലക്കുറുപ്പ്. മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്. 1967, Granthappura, gpura.org/items/1967-mattuchikithsa-sarasamgraham/. Accessed 22 Nov. 2026.
എൻ. ഗോപാലക്കുറുപ്പ്. (1967). മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്. Granthappura. https://gpura.org/items/1967-mattuchikithsa-sarasamgraham/
എൻ. ഗോപാലക്കുറുപ്പ് (1967) മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്. Granthappura. Available at: https://gpura.org/items/1967-mattuchikithsa-sarasamgraham/ (Accessed: 22 November 2026).
BibTeX
@misc{gpura21596,
author = {{എൻ. ഗോപാലക്കുറുപ്പ്}},
title = {{മാട്ടുചികിത്സാ സാരസംഗ്രഹം - എൻ. ഗോപാലക്കുറുപ്പ്}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-mattuchikithsa-sarasamgraham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)