ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്
Bhagat Sing - Dutt - Chamanlal Azad
- Year
- 1967
- Pages
- 260
- Language
- Malayalam
- Views
- 61
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
സ്വാതന്ത്രസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ചമൻലാൽ ആസാദ് രചിച്ച, ഇന്ത്യൻ വിപ്ലവചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു ഗ്രന്ഥമാണ് ഭഗത് സംഗ് - ദത്ത്. ഭഗത് സിംഗിനെയും അദ്ദേഹത്തിൻ്റെ ഉറ്റ സഹപ്രവർത്തകനായിരുന്ന ബട്കേശ്വർ ദത്തിനെയും കുറിച്ചുള്ളതാണ് ഈ പുസ്തകം. സ്വാതന്ത്രം കിട്ടിയ ഇന്ത്യയിൽ ജീവിച്ചിരുന്ന വിപ്ലവകാരികൾ നേരിട്ട അവഗണനയുടെ നേർചിത്രമാണ് ഈ ഗ്രന്ഥം. മരണശേഷം മാത്രം രക്തസാക്ഷികളെ സ്മരിക്കുകയും ജീവിച്ചിരിക്കുമ്പോൾ അവരെ മറക്കുകയും ചെയ്യുന്ന രാജ്യത്തിൻ്റെ മനോഭാവത്തെ ചമൻലാൽ ആസാദ് ഇതിൽ ശക്തമായി വിമർശിക്കുന്നുണ്ട്.
People
-
ചമൻലാൽ ആസാദ് Chamanlal Azad Author
Subjects
Cite this document
ചമൻലാൽ ആസാദ്. ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-bhagatsingh-datt/.
ചമൻലാൽ ആസാദ്. ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്. 1967, Granthappura, gpura.org/items/1967-bhagatsingh-datt/. Accessed 22 Nov. 2026.
ചമൻലാൽ ആസാദ്. (1967). ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്. Granthappura. https://gpura.org/items/1967-bhagatsingh-datt/
ചമൻലാൽ ആസാദ് (1967) ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്. Granthappura. Available at: https://gpura.org/items/1967-bhagatsingh-datt/ (Accessed: 22 November 2026).
BibTeX
@misc{gpura19922,
author = {{ചമൻലാൽ ആസാദ്}},
title = {{ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-bhagatsingh-datt/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)