Cover of രക്ഷിതാക്കളെ ഇതിലെ - ചിത്ര

രക്ഷിതാക്കളെ ഇതിലെ - ചിത്ര

Rakshithakkale Ithile - Chithra

Year
1966
Pages
116
Language
Malayalam
Views
40
Downloads
0

About this document

ശിശു പരിപാലനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ദുശ്ശീലങ്ങൾക്ക് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം എന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. അപകർഷതാബോധം, അസൂയ, ഭയം തുടങ്ങിയ പ്രശ്നങ്ങൾ ബാല്യത്തിൽ തന്നെ ഇല്ലാതാക്കി സാമൂഹ്യ ബോധത്തോടുകൂടി കുട്ടികളെ വളർത്തിയെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

Release notes

1966 – ൽ പ്രസിദ്ധീകരിച്ച, ചിത്ര രചിച്ച രക്ഷിതാക്കളെ ഇതിലെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശിശു പരിപാലനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ദുശ്ശീലങ്ങൾക്ക് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം എന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. അപകർഷതാബോധം, അസൂയ, ഭയം തുടങ്ങിയ പ്രശ്നങ്ങൾ ബാല്യത്തിൽ തന്നെ ഇല്ലാതാക്കി സാമൂഹ്യ ബോധത്തോടുകൂടി കുട്ടികളെ വളർത്തിയെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ചിത്ര. രക്ഷിതാക്കളെ ഇതിലെ - ചിത്ര. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-rakshithakkale-ithile/.

ചിത്ര. രക്ഷിതാക്കളെ ഇതിലെ - ചിത്ര. 1966, Granthappura, gpura.org/items/1966-rakshithakkale-ithile/. Accessed 22 Nov. 2026.

ചിത്ര. (1966). രക്ഷിതാക്കളെ ഇതിലെ - ചിത്ര. Granthappura. https://gpura.org/items/1966-rakshithakkale-ithile/

ചിത്ര (1966) രക്ഷിതാക്കളെ ഇതിലെ - ചിത്ര. Granthappura. Available at: https://gpura.org/items/1966-rakshithakkale-ithile/ (Accessed: 22 November 2026).

BibTeX

@misc{gpura19717,
  author = {{ചിത്ര}},
  title = {{രക്ഷിതാക്കളെ ഇതിലെ - ചിത്ര}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/1966-rakshithakkale-ithile/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.