Cover of മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി

മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി

Mushinja Putava - Rajender Singh Bhedi

Year
1965
Pages
140
Language
Malayalam
Views
94
Downloads
6

About this document

പ്രശസ്ത ഉറുദു സാഹിത്യകാരനും, ചലച്ചിത്ര നിർമ്മാതാവും, സംവിധായകനുമായ ശ്രീ. രാജേന്ദർ സിംഗ് ബേദിയുടെ "ഏക് ചാദർ മൈലി സി" എന്ന നോവലിൻ്റെ മലയാളം വിവർത്തനമാണിത്. പഞ്ചാബിലെ ഗ്രാമീണജീവിതത്തെ, പ്രത്യേകിച്ച് സിഖ് മതത്തിൻ്റെ സാമൂഹ്യജീവിതത്തെ ഈ കൃതി ലളിതമായി ചിത്രീകരിക്കുന്നു. ഈ നോവൽ ഇന്ത്യയിലെ ഇതരഭാഷകളിലേക്കും ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ് എന്നീ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും ജനപ്രീതി ആർജ്ജിക്കുകയും ചെയ്തിട്ടുണ്ട്.

People

Subjects


Cite this document

രാജീന്ദ്രസിംഗ് ബേദി. മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-mushinja-pudava/.

രാജീന്ദ്രസിംഗ് ബേദി. മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി. 1965, Granthappura, gpura.org/items/1965-mushinja-pudava/. Accessed 22 Nov. 2026.

രാജീന്ദ്രസിംഗ് ബേദി. (1965). മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി. Granthappura. https://gpura.org/items/1965-mushinja-pudava/

രാജീന്ദ്രസിംഗ് ബേദി (1965) മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി. Granthappura. Available at: https://gpura.org/items/1965-mushinja-pudava/ (Accessed: 22 November 2026).

BibTeX

@misc{gpura21311,
  author = {{രാജീന്ദ്രസിംഗ് ബേദി}},
  title = {{മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി}},
  year = {1965},
  howpublished = {Granthappura},
  url = {https://gpura.org/items/1965-mushinja-pudava/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.