Cover of മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.

മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.

Maranavumayi Oru Ottappanthayam - E.V.G.

Year
1963
Pages
70
Language
Malayalam
Views
64
Downloads
7

About this document

ഈവിജി എന്ന പേരിൽ എഴുതിയിരുന്ന ഇ.വി.ജി. ഇളങ്കുളം എഴുതിയ ഈ ചെറുനോവൽ ഒരു ചൈനീസ് കഥയെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ജപ്പാൻ ചൈനയെ ആക്രമിച്ച കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഗ്രാമീണർ ദുരിതത്തിലാവുകയും ചെറുപ്പക്കാർ ഒളിപ്പോരാളികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഗ്രാമത്തിലെ കുട്ടികളുടെ സന്ദേശവാഹക സംഘ തലവനാവുകയാണ് 'ഹേ-വാ' എന്ന പതിനാലുകാരൻ. ഒളിപ്പോരാളിയായ അച്ഛൻ നൽകുന്ന, മൂന്ന് പക്ഷിത്തൂവലുകൾ വച്ച വളരെ അടിയന്തിര പ്രാധാന്യമുള്ള ഒരു കത്ത് പത്തു നാഴിക അകലെയുള്ള ചൈനീസ് പട്ടാളത്താവളത്തിലെത്തിക്കുക എന്നതാണ് ഹേ-വായുടെ ചുമതല. കുട്ടികളിൽ ദേശസ്നേഹവും ധീരതയും ബുദ്ധിശക്തിയും വളർത്താൻ സഹായിക്കുന്ന ഒരു സാഹസിക കഥയാണിത്.

People

Subjects


Cite this document

E.V.G. and ഇ.വി.ജി. മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-maranavumayi-oru-ottappanthayam/.

E.V.G. and ഇ.വി.ജി. മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.. 1963, Granthappura, gpura.org/items/1963-maranavumayi-oru-ottappanthayam/. Accessed 22 Nov. 2026.

E.V.G. & ഇ.വി.ജി. (1963). മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.. Granthappura. https://gpura.org/items/1963-maranavumayi-oru-ottappanthayam/

E.V.G. and ഇ.വി.ജി. (1963) മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.. Granthappura. Available at: https://gpura.org/items/1963-maranavumayi-oru-ottappanthayam/ (Accessed: 22 November 2026).

BibTeX

@misc{gpura21467,
  author = {{E.V.G.} and {ഇ.വി.ജി.}},
  title = {{മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/1963-maranavumayi-oru-ottappanthayam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.