Cover of യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ

യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ

Yavana Sahityacharithram - Krishna Chaitanya

Year
1960
Pages
250
Language
Malayalam
Views
29
Downloads
2

About this document

യവന സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. കലയിലും സാഹിത്യത്തിലും ഗ്രീക്ക് നൽകിയ സംഭാവനകളെക്കുറിച്ച് ഉള്ള വിവരണത്തിൽ ആരംഭിക്കുന്ന ഗ്രന്ഥം യവന മഹാകാവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. പുരാണേതിഹാസങ്ങളുടെ ബ്രഹത്തായ ഒരു ശേഖരം യവന സാഹിത്യത്തിൻ്റെ സവിശേഷതയാണ്. കാലാതീതമായി ആ കഥകളും കഥാപാത്രങ്ങളും നിലനിൽക്കുന്നു. ഭാവഗീതങ്ങളും മഹാകാവ്യങ്ങളും കൊണ്ട് സമ്പന്നമാണ് യവനസാഹിത്യം. ദാർശനിക ചിന്തയിലും തത്വചിന്തയിലും യവനസാഹിത്യം സവിശേഷ സ്ഥാനം കൈവരിച്ചിട്ടുണ്ട്.

People

Subjects


Cite this document

കൃഷ്ണചൈതന്യ. യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-yavana-sahithya-charithram/.

കൃഷ്ണചൈതന്യ. യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ. 1960, Granthappura, gpura.org/items/1960-yavana-sahithya-charithram/. Accessed 22 Nov. 2026.

കൃഷ്ണചൈതന്യ. (1960). യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ. Granthappura. https://gpura.org/items/1960-yavana-sahithya-charithram/

കൃഷ്ണചൈതന്യ (1960) യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ. Granthappura. Available at: https://gpura.org/items/1960-yavana-sahithya-charithram/ (Accessed: 22 November 2026).

BibTeX

@misc{gpura19594,
  author = {{കൃഷ്ണചൈതന്യ}},
  title = {{യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-yavana-sahithya-charithram/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.