Cover of സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ

സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ

Soviet Union - Rashtrangngal Thammilulla Sauhrdaththinteyum Samadhanathinteyum Pathakavahakan

Year
1960
Pages
52
Language
Malayalam
Views
39
Downloads
3

About this document

1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു

Release notes

1960-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു. ലോകസംഘർഷം കുറയ്ക്കുന്നതിനും അണുവായുധനിരോധനത്തിനുമായി സോവിയറ്റ് ഗവണ്മെൻ്റ് കൈക്കൊള്ളുന്ന സമാധാനനയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

N. S Khrushchev and എൻ. എസ് ക്രൂഷ്ചേവ്. സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-soviet-union-sauhrudam-samadhanam-pathakavahakan/.

N. S Khrushchev and എൻ. എസ് ക്രൂഷ്ചേവ്. സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ. 1960, Granthappura, gpura.org/items/1960-soviet-union-sauhrudam-samadhanam-pathakavahakan/. Accessed 22 Nov. 2026.

N. S Khrushchev & എൻ. എസ് ക്രൂഷ്ചേവ്. (1960). സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ. Granthappura. https://gpura.org/items/1960-soviet-union-sauhrudam-samadhanam-pathakavahakan/

N. S Khrushchev and എൻ. എസ് ക്രൂഷ്ചേവ് (1960) സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ. Granthappura. Available at: https://gpura.org/items/1960-soviet-union-sauhrudam-samadhanam-pathakavahakan/ (Accessed: 22 November 2026).

BibTeX

@misc{gpura16004,
  author = {{N. S Khrushchev} and {എൻ. എസ് ക്രൂഷ്ചേവ്}},
  title = {{സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-soviet-union-sauhrudam-samadhanam-pathakavahakan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.