റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്
RussianViplavathiloode-Albert Rhys Williams
- Year
- 1959
- Pages
- 350
- Language
- Malayalam
- Views
- 37
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
അമേരിക്കൻ പത്ര പ്രവർത്തകനായ ആൽബർട്ട് റിസ് വില്ല്യംസ് റഷ്യൻ വിപ്ലവത്തെ അടുത്തുനിന്നു അനുഭവിച്ചറിയുകയും അതിൻ്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ,ലെനിനുമായുള്ള സംവാദങ്ങൾ,വിപ്ലവകാലത്തെ ജനങ്ങളുടെ വികാരങ്ങൾ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കൃതി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ പഠിക്കുന്നവർക്കായി വിപ്ലവം എന്താണെന്നും, അതിനു പിന്നിലുള്ള തത്വങ്ങളും പോരാട്ടങ്ങളും സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.
Release notes
1959-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് റിസ് വില്ല്യംസ് എഴുതിയ റഷ്യൻ വിപ്ലവത്തിലൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണനാണ്.
1959 - റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്
അമേരിക്കൻ പത്ര പ്രവർത്തകനായ ആൽബർട്ട് റിസ് വില്ല്യംസ് റഷ്യൻ വിപ്ലവത്തെ അടുത്തുനിന്നു അനുഭവിച്ചറിയുകയും അതിൻ്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ,ലെനിനുമായുള്ള സംവാദങ്ങൾ,വിപ്ലവകാലത്തെ ജനങ്ങളുടെ വികാരങ്ങൾ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കൃതി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ പഠിക്കുന്നവർക്കായി വിപ്ലവം എന്താണെന്നും, അതിനു പിന്നിലുള്ള തത്വങ്ങളും പോരാട്ടങ്ങളും സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
ആൽബർട്ട് റിസ് വില്ല്യംസ് Albert Rhys Williams Author
-
ഗോപാലകൃഷ്ണൻ Gopalakrishnan Translator
Subjects
Cite this document
ആൽബർട്ട് റിസ് വില്ല്യംസ്. റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-russian-viplavathiloode-albert-rhys-williams/.
ആൽബർട്ട് റിസ് വില്ല്യംസ്. റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്. 1959, Granthappura, gpura.org/items/1959-russian-viplavathiloode-albert-rhys-williams/. Accessed 22 Nov. 2026.
ആൽബർട്ട് റിസ് വില്ല്യംസ്. (1959). റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്. Granthappura. https://gpura.org/items/1959-russian-viplavathiloode-albert-rhys-williams/
ആൽബർട്ട് റിസ് വില്ല്യംസ് (1959) റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്. Granthappura. Available at: https://gpura.org/items/1959-russian-viplavathiloode-albert-rhys-williams/ (Accessed: 22 November 2026).
BibTeX
@misc{gpura16190,
author = {{ആൽബർട്ട് റിസ് വില്ല്യംസ്}},
title = {{റഷ്യൻ വിപ്ലവത്തിലൂടെ - ആൽബർട്ട് റിസ് വില്ല്യംസ്}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-russian-viplavathiloode-albert-rhys-williams/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)