കേരള മലയാള പാഠാവലി പുസ്തകം 5
Kerala Malayala Padavali Book - 5
- Year
- 1958
- Pages
- 152
- Language
- Malayalam
- Views
- 44
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1958 ൽ ആറാം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
പദ്യങ്ങളും, ഗദ്യങ്ങളുമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. 1958 ൽ ആറാം ക്ലാസ്സിലെ പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു. മാതൃഹൃദയത്തെ വർണ്ണിക്കുന്ന കവിതയും, പ്രകൃതിയും, പക്ഷികളും, ഉൽസവമേളങ്ങളും എല്ലാം ചേർത്തൊരുക്കിയ അതിമനോഹരമായ ഈ പുസ്തകം, വായനക്കർക്ക് വീണ്ടുംവീണ്ടും വായിക്കുവൻ പ്രചോദനം നൽകും എന്ന കാര്യത്തിൽ സംശയമില്ല.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.
Cite this document
കേരള മലയാള പാഠാവലി പുസ്തകം 5. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-kerala-malayala-padavali-book-5/.
കേരള മലയാള പാഠാവലി പുസ്തകം 5. 1958, Granthappura, gpura.org/items/1958-kerala-malayala-padavali-book-5/. Accessed 22 Nov. 2026.
കേരള മലയാള പാഠാവലി പുസ്തകം 5. (1958). Granthappura. https://gpura.org/items/1958-kerala-malayala-padavali-book-5/
കേരള മലയാള പാഠാവലി പുസ്തകം 5 (1958). Granthappura. Available at: https://gpura.org/items/1958-kerala-malayala-padavali-book-5/ (Accessed: 22 November 2026).
BibTeX
@misc{gpura15376,
title = {{കേരള മലയാള പാഠാവലി പുസ്തകം 5}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-kerala-malayala-padavali-book-5/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)