കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള
Kanakku Theerkkal - Thakazhi Sivasankara Pillai
- Year
- 1957
- Pages
- 98
- Language
- Malayalam
- Views
- 132
- Downloads
- 13
The reader could not be loaded. Please use the download links above.
About this document
പ്രസിദ്ധ എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ഏഴു ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് കണക്കു തീർക്കൽ. തകഴിയുടെ എഴുത്തു ജീവിതത്തിൻ്റെ ആദ്യകാലത്ത് എഴുതിയ പുസ്തകമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് മുതലാളിമാരുടെ ഭീഷണികളെയും പണസ്വാധീനത്തെയും അതിജീവിച്ച് സാധാരണ തൊഴിലാളികളിൽ വളർന്നുവരുന്ന രാഷ്ട്രീയ ബോധത്തെയും വിപ്ലവാവേശത്തെയും കുറിച്ച് 'സ്വത്തുകാരുടെ നാട്ടിൽ', 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നീ കഥകൾ സംസാരിക്കുന്നു
People
-
തകഴി ശിവശങ്കരപ്പിള്ള Thakazhi Sivasankara Pillai Author
Cite this document
തകഴി ശിവശങ്കരപ്പിള്ള. കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-kanakku-theerkkal/.
തകഴി ശിവശങ്കരപ്പിള്ള. കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള. 1957, Granthappura, gpura.org/items/1957-kanakku-theerkkal/. Accessed 22 Nov. 2026.
തകഴി ശിവശങ്കരപ്പിള്ള. (1957). കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള. Granthappura. https://gpura.org/items/1957-kanakku-theerkkal/
തകഴി ശിവശങ്കരപ്പിള്ള (1957) കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള. Granthappura. Available at: https://gpura.org/items/1957-kanakku-theerkkal/ (Accessed: 22 November 2026).
BibTeX
@misc{gpura21206,
author = {{തകഴി ശിവശങ്കരപ്പിള്ള}},
title = {{കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-kanakku-theerkkal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)