ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ
Banaras Ningalude Mumpil - P.M. Raghavan
- Year
- 1957
- Pages
- 66
- Language
- Malayalam
- Views
- 48
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിൽപ്പെടുന്ന ഒരു കൃതിയാണ് ഈ പുസ്തകം. ബനാറസിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ, അവിടെ കണ്ട ഗംഗാനദി, ഘട്ടങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥാടകർ, നഗരജീവിതം തുടങ്ങിയ വിശേഷങ്ങൾ സാഹിത്യരസത്തോടെ അവതരിപ്പിക്കുകയും, നഗരത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മുഖം വായനക്കാർക്ക് മുൻപിൽ തുറന്നു കാട്ടുകയും ചെയ്യുന്നു.
Release notes
1957– ൽ പ്രസിദ്ധീകരിച്ച, പപി.എം. രാഘവൻ രചിച്ച ബനാറസ്സ് നിങ്ങളുടെ മുമ്പിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിൽപ്പെടുന്ന ഒരു കൃതിയാണ് ഈ പുസ്തകം. ബനാറസിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ, അവിടെ കണ്ട ഗംഗാനദി, ഘട്ടങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥാടകർ, നഗരജീവിതം തുടങ്ങിയ വിശേഷങ്ങൾ സാഹിത്യരസത്തോടെ അവതരിപ്പിക്കുകയും, നഗരത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മുഖം വായനക്കാർക്ക് മുൻപിൽ തുറന്നു കാട്ടുകയും ചെയ്യുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
പി.എം. രാഘവൻ P.M. Raghavan Author
Cite this document
പി.എം. രാഘവൻ. ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-banaras-ningalude-mumpil/.
പി.എം. രാഘവൻ. ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ. 1957, Granthappura, gpura.org/items/1957-banaras-ningalude-mumpil/. Accessed 22 Nov. 2026.
പി.എം. രാഘവൻ. (1957). ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ. Granthappura. https://gpura.org/items/1957-banaras-ningalude-mumpil/
പി.എം. രാഘവൻ (1957) ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ. Granthappura. Available at: https://gpura.org/items/1957-banaras-ningalude-mumpil/ (Accessed: 22 November 2026).
BibTeX
@misc{gpura16658,
author = {{പി.എം. രാഘവൻ}},
title = {{ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-banaras-ningalude-mumpil/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)