അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ
Appurathe America - K.C. Peter
- Year
- 1957
- Pages
- 342
- Language
- Malayalam
- Views
- 41
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു.പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.
Release notes
1957 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീററർ എഴുതിയ അപ്പുറത്തെ അമേരിയ്ക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു. 1950-കളിലെ അമേരിക്കൻ ജീവിതത്തെയും അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കേവലം കാഴ്ചകൾക്കപ്പുറം, ജനാധിപത്യം, വിദ്യാഭ്യാസം, വ്യവസായം, ജനങ്ങളുടെ ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ ലളിതവും വിജ്ഞാനപ്രദവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
People
-
കെ.സി. പീറ്റർ K.C. Peter Author
-
Kannan Shanmugam, Kollam Preservation facilitator
Cite this document
കെ.സി. പീറ്റർ. അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-appurathe-america/.
കെ.സി. പീറ്റർ. അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ. 1957, Granthappura, gpura.org/items/1957-appurathe-america/. Accessed 22 Nov. 2026.
കെ.സി. പീറ്റർ. (1957). അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ. Granthappura. https://gpura.org/items/1957-appurathe-america/
കെ.സി. പീറ്റർ (1957) അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ. Granthappura. Available at: https://gpura.org/items/1957-appurathe-america/ (Accessed: 22 November 2026).
BibTeX
@misc{gpura18605,
author = {{കെ.സി. പീറ്റർ}},
title = {{അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീറ്റർ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-appurathe-america/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)