സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്
Suryasamrajyam - T.K. Joseph
- Year
- 1956
- Pages
- 222
- Language
- Malayalam
- Views
- 45
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
റ്റി.കെ. ജോസഫ് രചിച്ച ശാസ്ത്രഗ്രന്ഥമാണ് സൂര്യസാമ്രാജ്യം. സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള 'റ്റ' അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Release notes
1956 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച സൂര്യസാമ്രാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
റ്റി.കെ. ജോസഫ് രചിച്ച ശാസ്ത്രഗ്രന്ഥമാണ് സൂര്യസാമ്രാജ്യം. സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള 'റ്റ' അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ടി.കെ. ജോസഫ് T.K. Joseph Author
Subjects
Cite this document
ടി.കെ. ജോസഫ്. സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-suryasamrajyam/.
ടി.കെ. ജോസഫ്. സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്. 1956, Granthappura, gpura.org/items/1956-suryasamrajyam/. Accessed 22 Nov. 2026.
ടി.കെ. ജോസഫ്. (1956). സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്. Granthappura. https://gpura.org/items/1956-suryasamrajyam/
ടി.കെ. ജോസഫ് (1956) സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്. Granthappura. Available at: https://gpura.org/items/1956-suryasamrajyam/ (Accessed: 22 November 2026).
BibTeX
@misc{gpura19490,
author = {{ടി.കെ. ജോസഫ്}},
title = {{സൂര്യസാമ്രാജ്യം - ടി.കെ. ജോസഫ്}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-suryasamrajyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)