Cover of ശരീരമാദ്യം - ആനന്ദക്കുട്ടൻ

ശരീരമാദ്യം - ആനന്ദക്കുട്ടൻ

Shareeramadhyam - Anandakkuttan

Year
1956
Pages
56
Language
Malayalam
Views
29
Downloads
3

About this document

ശരീരത്തിൻ്റെ പ്രവർത്തനം എങ്ങിനെയെന്നും ആരോഗ്യം പരിപാലിക്കാൻ എന്തു ചെയ്യണമെന്നും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട ഈ പാഠപുസ്തകത്തിൽ ആരോഗ്യസംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

Release notes

1956ൽ പ്രസിദ്ധീകരിച്ച ആനന്ദക്കുട്ടൻ ശരീരമാദ്യം എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശരീരത്തിൻ്റെ പ്രവർത്തനം എങ്ങിനെയെന്നും ആരോഗ്യം പരിപാലിക്കാൻ എന്തു ചെയ്യണമെന്നും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട ഈ പാഠപുസ്തകത്തിൽ ആരോഗ്യസംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

ആനന്ദക്കുട്ടൻ. ശരീരമാദ്യം - ആനന്ദക്കുട്ടൻ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-shareeramadhyam/.

ആനന്ദക്കുട്ടൻ. ശരീരമാദ്യം - ആനന്ദക്കുട്ടൻ. 1956, Granthappura, gpura.org/items/1956-shareeramadhyam/. Accessed 22 Nov. 2026.

ആനന്ദക്കുട്ടൻ. (1956). ശരീരമാദ്യം - ആനന്ദക്കുട്ടൻ. Granthappura. https://gpura.org/items/1956-shareeramadhyam/

ആനന്ദക്കുട്ടൻ (1956) ശരീരമാദ്യം - ആനന്ദക്കുട്ടൻ. Granthappura. Available at: https://gpura.org/items/1956-shareeramadhyam/ (Accessed: 22 November 2026).

BibTeX

@misc{gpura16649,
  author = {{ആനന്ദക്കുട്ടൻ}},
  title = {{ശരീരമാദ്യം - ആനന്ദക്കുട്ടൻ}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-shareeramadhyam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.