സൗന്ദര്യലഹരി - ഭാഷാഭാഷ്യം
Saundaryalahari - Bhashabhashyam
- Year
- 1956
- Pages
- 184
- Language
- Malayalam
- Views
- 161
- Downloads
- 11
The reader could not be loaded. Please use the download links above.
About this document
ശ്രീ ശങ്കരാചാര്യർ രചിച്ച വിഖ്യാത സംസ്കൃത കൃതിയുടെ മലയാള വിവർത്തനമാണ് ഇത്. ഇതൊരു ഭഗവതീ സ്തോത്ര കൃതിയാണ്. ദേവി ഭക്തരുടെ ഇടയിൽ സഹസ്രാബ്ദങ്ങളായി പ്രചാരത്തിൽ ഇരിക്കുന്ന ഈ കൃതിക്ക് സംസ്കൃതത്തിൽ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങൾ ഉണ്ട്. കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ തയ്യാറാക്കിയ ഈ വിവർത്തനത്തിൽ ഓരോ ശ്ലോകത്തിനും പ്രത്യേക ഉപാസന വിധികളും യന്ത്രങ്ങളും ഭാഷ്യകാരൻ നിർദ്ദേശിച്ചിരിക്കുന്നു. യന്ത്രങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Release notes
1956 – ൽ പ്രസിദ്ധീകരിച്ച, കണ്ടിയൂർ മഹാദേവശാസ്ത്രികൾ വിവർത്തനം തയ്യാറാക്കിയ സൗന്ദര്യലഹരി - ഭാഷാഭാഷ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശ്രീ ശങ്കരാചാര്യർ രചിച്ച വിഖ്യാത സംസ്കൃത കൃതിയുടെ മലയാള വിവർത്തനമാണ് ഇത്. ഇതൊരു ഭഗവതീ സ്തോത്ര കൃതിയാണ്. ദേവി ഭക്തരുടെ ഇടയിൽ സഹസ്രാബ്ദങ്ങളായി പ്രചാരത്തിൽ ഇരിക്കുന്ന ഈ കൃതിക്ക് സംസ്കൃതത്തിൽ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങൾ ഉണ്ട്. കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ തയ്യാറാക്കിയ ഈ വിവർത്തനത്തിൽ ഓരോ ശ്ലോകത്തിനും പ്രത്യേക ഉപാസന വിധികളും യന്ത്രങ്ങളും ഭാഷ്യകാരൻ നിർദ്ദേശിച്ചിരിക്കുന്നു. യന്ത്രങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കണ്ടിയൂർ മഹാദേവശാസ്ത്രികൾ Kandiyoor Mahadeva Sastrikal Translator
Subjects
Cite this document
സൗന്ദര്യലഹരി - ഭാഷാഭാഷ്യം. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-saundaryalahari-bhashabhashyam/.
സൗന്ദര്യലഹരി - ഭാഷാഭാഷ്യം. 1956, Granthappura, gpura.org/items/1956-saundaryalahari-bhashabhashyam/. Accessed 22 Nov. 2026.
സൗന്ദര്യലഹരി - ഭാഷാഭാഷ്യം. (1956). Granthappura. https://gpura.org/items/1956-saundaryalahari-bhashabhashyam/
സൗന്ദര്യലഹരി - ഭാഷാഭാഷ്യം (1956). Granthappura. Available at: https://gpura.org/items/1956-saundaryalahari-bhashabhashyam/ (Accessed: 22 November 2026).
BibTeX
@misc{gpura19061,
title = {{സൗന്ദര്യലഹരി - ഭാഷാഭാഷ്യം}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-saundaryalahari-bhashabhashyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)