Cover of രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം

രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം

Randam Panchavathsara Padhathi - Samgraham

Year
1956
Pages
234
Language
Malayalam
Views
39
Downloads
0

About this document

രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.

Release notes

1956 - ൽ ഇന്ത്യ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച, രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-randam-panchavathsarapadhathi-samgraham/.

രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം. 1956, Granthappura, gpura.org/items/1956-randam-panchavathsarapadhathi-samgraham/. Accessed 22 Nov. 2026.

രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം. (1956). Granthappura. https://gpura.org/items/1956-randam-panchavathsarapadhathi-samgraham/

രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം (1956). Granthappura. Available at: https://gpura.org/items/1956-randam-panchavathsarapadhathi-samgraham/ (Accessed: 22 November 2026).

BibTeX

@misc{gpura18632,
  title = {{രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-randam-panchavathsarapadhathi-samgraham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.