നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ
Nalathe Indian Thathvashasthram - G. Sukumaran Nair
- Year
- 1956
- Pages
- 235
- Language
- Malayalam
- Views
- 40
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും 'നാളെ' മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.
Release notes
1956 – ൽ പ്രസിദ്ധീകരിച്ച, ജി. സുകുമാരൻ നായർ രചിച്ച നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും 'നാളെ' മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജി. സുകുമാരൻ നായർ G. Sukumaran Nair Author
Cite this document
ജി. സുകുമാരൻ നായർ. നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-nalathe-indian-thathvashasthram/.
ജി. സുകുമാരൻ നായർ. നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ. 1956, Granthappura, gpura.org/items/1956-nalathe-indian-thathvashasthram/. Accessed 22 Nov. 2026.
ജി. സുകുമാരൻ നായർ. (1956). നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ. Granthappura. https://gpura.org/items/1956-nalathe-indian-thathvashasthram/
ജി. സുകുമാരൻ നായർ (1956) നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ. Granthappura. Available at: https://gpura.org/items/1956-nalathe-indian-thathvashasthram/ (Accessed: 22 November 2026).
BibTeX
@misc{gpura18217,
author = {{ജി. സുകുമാരൻ നായർ}},
title = {{നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-nalathe-indian-thathvashasthram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)