കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള
Kairaliyude Kadha - Moonnam Bhagam - N. Krishnapillai
- Year
- 1956
- Pages
- 108
- Language
- Malayalam
- Views
- 50
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1956ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ – മൂന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
അന്നത്തെ പതിനൊന്നാം സ്റ്റാൻഡേർഡിലെ പാഠപുസ്തകമായ ഈ കൃതി അപ്പർ പ്രൈമറി, സെക്കൻ്ററി വിദ്യാർത്ഥികളെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പരയിലെ മൂന്നം ഭാഗമാണ് ഈ പുസ്തകം. ക്രിസ്തുവർഷം 1860 മുതൽ 1924 വരെയുള്ള അറുപത്തിനാലു കൊല്ലക്കാലത്തെ മലയാള സാഹിത്യ ചരിത്രമാണ് ഇതിൽ ഉള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
എൻ. കൃഷ്ണപിള്ള N. Krishna Pillai Author
Subjects
Cite this document
എൻ. കൃഷ്ണപിള്ള. കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-kairaliyude-katha-moonnam-bhagam-n-krishna-pilla/.
എൻ. കൃഷ്ണപിള്ള. കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. 1956, Granthappura, gpura.org/items/1956-kairaliyude-katha-moonnam-bhagam-n-krishna-pilla/. Accessed 22 Nov. 2026.
എൻ. കൃഷ്ണപിള്ള. (1956). കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. Granthappura. https://gpura.org/items/1956-kairaliyude-katha-moonnam-bhagam-n-krishna-pilla/
എൻ. കൃഷ്ണപിള്ള (1956) കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1956-kairaliyude-katha-moonnam-bhagam-n-krishna-pilla/ (Accessed: 22 November 2026).
BibTeX
@misc{gpura15608,
author = {{എൻ. കൃഷ്ണപിള്ള}},
title = {{കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-kairaliyude-katha-moonnam-bhagam-n-krishna-pilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)