Cover of കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്

കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്

Kattōlikkā Sabhayil Ñān Cērnnat Entkoṇṭ

Year
1956
Pages
182
Language
Malayalam
Views
49
Downloads
0

Release notes

1956 – ൽ പ്രസിദ്ധീകരിച്ച, വീ. സി ഗീവർഗ്ഗീസ്സ്   രചിച്ച  കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകർത്താവായ ഗീവർഗ്ഗീസ്സ് കോർ എപ്പിസ്കോപ്പ തൻ്റെ പുനരൈക്യത്തിനു വഴിതെളിച്ച സത്യങ്ങൾ വെളിപ്പെടുത്തി എഴുതിയതാണ് കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത് കൊണ്ട് എന്ന ഈ പുസ്തകം.റീത്ത് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രധാന പുനരൈക്യമാണ് ഈ വന്ദ്യപുരോഹിതൻ്റേത്.സത്യാന്വേഷികൾക്ക് വെളിച്ചം കൊടുക്കുന്ന ഒരു ദീപസ്തംഭമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

വീ. സി ഗീവർഗ്ഗീസ്സ്. കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-catholikasabhayil-njan-chernnath/.

വീ. സി ഗീവർഗ്ഗീസ്സ്. കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്. 1956, Granthappura, gpura.org/items/1956-catholikasabhayil-njan-chernnath/. Accessed 22 Nov. 2026.

വീ. സി ഗീവർഗ്ഗീസ്സ്. (1956). കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്. Granthappura. https://gpura.org/items/1956-catholikasabhayil-njan-chernnath/

വീ. സി ഗീവർഗ്ഗീസ്സ് (1956) കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്. Granthappura. Available at: https://gpura.org/items/1956-catholikasabhayil-njan-chernnath/ (Accessed: 22 November 2026).

BibTeX

@misc{gpura20067,
  author = {{വീ. സി ഗീവർഗ്ഗീസ്സ്}},
  title = {{കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-catholikasabhayil-njan-chernnath/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.