Cover of രഘുവംശം - ഇ.പി. ഭരതപിഷാരടി

രഘുവംശം - ഇ.പി. ഭരതപിഷാരടി

raghuvamsham - e.p. bharathapisharadi

Year
1955
Pages
136
Language
Malayalam
Views
49
Downloads
2

Release notes

1955 -  പ്രസിദ്ധീകരിച്ച രഘുവംശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇ. പി. ഭരതപിഷാരടിയാണ് ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് .

കാളിദാസൻ രചിച്ച രഘുവംശം എന്ന സംസ്കൃത മഹാകാവ്യത്തിന് വിദ്വാൻ ഇ.പി. ഭരതപിഷാരടി തയ്യാറാക്കിയ ഗദ്യ പരിഭാഷയാണ്. സംസ്കൃത പരിജ്ഞാനം ഇല്ലാത്ത മലയാളികൾക്കു മുമ്പിൽ കാളിദാസ കൃതി പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥ രചനയ്ക്ക് പിന്നിലുള്ളത്. രഘുവംശത്തിൻ്റെ പൂർണ്ണ ചരിത്രം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ഇ.പി. ഭരത പിഷാരടി. രഘുവംശം - ഇ.പി. ഭരതപിഷാരടി. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-raghuvamsham-e-p-bharathapisharadi/.

ഇ.പി. ഭരത പിഷാരടി. രഘുവംശം - ഇ.പി. ഭരതപിഷാരടി. 1955, Granthappura, gpura.org/items/1955-raghuvamsham-e-p-bharathapisharadi/. Accessed 22 Nov. 2026.

ഇ.പി. ഭരത പിഷാരടി. (1955). രഘുവംശം - ഇ.പി. ഭരതപിഷാരടി. Granthappura. https://gpura.org/items/1955-raghuvamsham-e-p-bharathapisharadi/

ഇ.പി. ഭരത പിഷാരടി (1955) രഘുവംശം - ഇ.പി. ഭരതപിഷാരടി. Granthappura. Available at: https://gpura.org/items/1955-raghuvamsham-e-p-bharathapisharadi/ (Accessed: 22 November 2026).

BibTeX

@misc{gpura16424,
  author = {{ഇ.പി. ഭരത പിഷാരടി}},
  title = {{രഘുവംശം - ഇ.പി. ഭരതപിഷാരടി}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-raghuvamsham-e-p-bharathapisharadi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.